News

അറിയിപ്പുകൾ

Ariyippu

അക്ഷയശ്രീ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു

ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ സരോജിനി ദാമോദരൻ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ അക്ഷയശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതല പുരസ്‌ക്കസ്ക്കാരം ലക്ഷംരൂപയാണ് ജില്ലാതലത്തിൽ 25000 രൂപവീതവും 10000 രൂപവീതമുള്ള 28 പ്രോത്സാഹനസമ്മാനങ്ങളുമുണ്ട്.പ്രായമായ ജൈവകർഷകർ, മട്ടുപ്പാവുകൃഷി, സ്ഥാപനങ്ങൾ എന്നിവയ്ക്കും സമ്മാനങ്ങൾ നൽകും. അപേക്ഷ ഈമാസം 30 നു മുൻപ് ലഭിക്കണം. മൂന്നുവർഷമായി ജൈവകൃഷി ചെയ്യുന്നവർക്കാണ് സമ്മാനം. വിവരണങ്ങളും വിലാസവും സഹിതം കെ വി ദയാൽ, കൺവീനർ അവാർഡ് കമ്മിറ്റി ശ്രീകോവിൽ, മുഹമ്മ, ആലപ്പുഴ 688525 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഫോൺ 944711452


English Summary: Ariyippu (1)

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine