News

ബയോവിൻ അഗ്രോ റിസർച്ച് അതുല്പാദന ശേഷിയുള്ള കുരുമുളക് തൈകൾ വിതരണം ചെയ്തു.

മാനന്തവാടി:
ജൈവ കൃഷിയിൽ അംഗങ്ങൾആയിട്ടുള്ള കർഷകർക്ക് ഇരുപത്തി അയ്യായിരം കുരുമുളക് തൈകൾ വിതരണം ചെയ്തു . ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ ഫാദർ .ജോൺ ജോസഫ് ചൂരപ്പുഴയിൽ യോഗത്തിനു അദ്യക്ഷനായിരുന്നു..കുരുമുളക് തൈകൾ വിതരണം ചെയ്യ്യുന്നതിന്റെ ഉൽഘടനം മി.റുഡോൾഫ് ഭുലെർ ( ജർമ്മനി ) നിർവഹിച്ചു.കർഷകർക്ക് വിതരണത്തിനായി ഒരു ലക്ഷത്തി ഇരുപതിനായിരം കുരുമുളക് തൈകളാണ് ബയോവിൻ അഗ്രോ റിസർച്ച് തയ്യാറാക്കിയിരിക്കുന്നത് . യോഗത്തിൽ ഡബ്ള്യു .എസ് .എസ്.എസ്. ഡയറക്ടർ ഫാദർ ബിജോ കറുകപ്പള്ളി , സ്റ്റാഫ് അംഗങ്ങൾ , കർഷക ഗ്രൂപ്പുകളുടെ ലീഡറുമാർ എന്നിവർ സന്നിഹിതരായിരുന്നു  


English Summary: Biowin agro research distributes High Yielding pepper

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine