വൃക്ഷത്തൈകൾ . സൗജന്യമായി ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യൂ
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ നിരക്കിലും അല്ലാതെയും വൃക്ഷത്തൈകൾ വിതരണം ചെയ്യും. സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവർക്കാണ് നൽകുക.As part of the Social Forestry Division Environment Day, tree saplings will be distributed free of cost as part of the Haritha Kerala project. Provides for School and College Students, Local Self Governments, Voluntary Organizations, Clubs, Government and Non-Governmental Organizations
തൃശ്ശൂർ: സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ നിരക്കിലും അല്ലാതെയും വൃക്ഷത്തൈകൾ വിതരണം ചെയ്യും. സ്‌കൂൾ, കോളേജ് വിദ്യാർഥികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ എന്നിവർക്കാണ് നൽകുക.As part of the Social Forestry Division Environment Day, tree saplings will be distributed free of cost as part of the Haritha Kerala project. Provides for School and College Students, Local Self Governments, Voluntary Organizations, Clubs, Government and Non-Governmental Organizations //harithakeralam.kcems.in എന്ന ലിങ്കിൽ ഈ മാസം 31-നുള്ളിൽ ഓൺലൈൻ അപേക്ഷിക്കണം. 2021 ജൂൺ മുതൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പി.എം. പ്രഭു അറിയിച്ചു.
English Summary: Book in advance to get the saplings for free-kjoct1620kbb
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments