Updated on: 2 February, 2021 10:00 AM IST
പി സായിനാഥ്

കൊച്ചി: കേരള മീഡിയ അക്കാദമി ഫെലോഷിപ്പിന്റെ ഭാഗമായി സാജന്‍ എവുജിന്‍ രചിച്ച 'മണ്ണിനു തീപിടിക്കുമ്പോള്‍ മാധ്യമങ്ങള്‍ എവിടെ?' എന്ന പുസ്തകം ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ 2021 ഫെബ്രുവരി മൂന്നിനു രാവിലെ 11 നു പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി സായിനാഥ് പ്രകാശനം ചെയ്യും.

As part of the Kerala Media Academy Fellowship, Sajan Eugene wrote 'Where is the media when the soil catches fire?' The book will be released online on February 3, 2021 at 11 am by P. Sainath, a prominent journalist and Magsaysay Award winner. Sainath will also give a talk on the agrarian crisis and the media.

കാര്‍ഷിക പ്രതിസന്ധിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ സായിനാഥ് പ്രഭാഷണവും നടത്തും.അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്‌ളെ പുസ്തകം സ്വീകരിച്ച് സംസാരിക്കും.

 അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും.

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനാകും. പരിപാടിയുടെ തല്‍സമയ വീഡിയോ മീഡിയ അക്കാദമി ഫേസ്ബുക്ക് പേജില്‍ ലഭ്യമാകും.

കൂടുതൽഅനുബന്ധ വാർത്തകൾക്ക് :സ്വയംതൊഴിലിന് ധനസഹായം നല്‍കുന്നു

English Summary: Book release And the speech of P. Sainath
Published on: 01 February 2021, 10:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now