1. News

17-ാമത് 'കേരള ബാംബു ഫെസ്റ്റ്' 16 മുതൽ 20 വരെ

കേരള സംസ്ഥാന ബാംബു മിഷൻ സംഘടിപ്പിക്കുന്ന 17-ാമത് 'കേരള ബാംബൂ ഫെസ്റ്റ്' 16 മുതൽ 20 വരെ വെർച്വൽ എക്‌സിബിഷനായി സംഘടിപ്പിക്കും.

K B Bainda
അപേക്ഷാ ഫോമും വിശദവിവരങ്ങളും www.keralabamboomission.org ൽ ലഭിക്കും.
അപേക്ഷാ ഫോമും വിശദവിവരങ്ങളും www.keralabamboomission.org ൽ ലഭിക്കും.

കേരള സംസ്ഥാന ബാംബു മിഷൻ സംഘടിപ്പിക്കുന്ന 17-ാമത് 'കേരള ബാംബൂ ഫെസ്റ്റ്' 16 മുതൽ 20 വരെ വെർച്വൽ എക്‌സിബിഷനായി സംഘടിപ്പിക്കും.

The 17th 'Kerala Bamboo Fest' organized by the Kerala State Bamboo Mission will be held from 16 to 20 as a virtual exhibition.

കേരളത്തിലെ മുളയും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന കരകൗശലക്കാർക്കും ഉൽപ്പാദകർക്കും മേളയിൽ സ്റ്റാളുകൾ സൗജന്യമായി അനുവദിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.keralabamboomission.org ൽ ലഭിക്കും.

Stalls will be provided free of cost to artisans and manufacturers of bamboo and allied products in Kerala. Application form and details are available at www.keralabamboomission.org

കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന ബാംബൂ മിഷൻ (കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ), വിദ്യാനഗർ, പോലീസ് ഗ്രൗണ്ടിന് എതിർവശം, തൈക്കാട്.പി.ഒ, തിരുവനന്തപുരം എന്ന വിലാസവുമായി ബന്ധപ്പെടുക. ഫോൺ: +91 471 2321882, +91 471 2322883.

For more details contact Kerala State Bamboo Mission (Kerala Bureau of Industrial Promotion), Vidyanagar, Opposite Police Ground, Thycaud.PO, Thiruvananthapuram. Phone: 91 471 2321882, 91 471 2322883.

For more news:ഷൈലമ്മക്ക് പുതിയ റേഷന്‍ കാര്‍ഡ് വേദിയില്‍ വെച്ച് കൈമാറി

English Summary: 17th 'Kerala Bamboo Fest' 16 to 20

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds