50 ശതമാനം സബ്സിഡിയോടെ കോഴിക്കൂടും 4-5 മാസം പ്രായമായ കോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നു.
നഗരപ്രദേശത്ത് പരിമിതമായ സ്ഥലത്ത് കേജ് സമ്പ്രദായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം കോഴിക്കൂടും 4-5 മാസം പ്രായമായ കോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നതിന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്സിഡി ലഭിക്കും. ഗുണഭോക്തൃവിഹിതമായ 5000 രൂപയും സര്‍ക്കാര്‍ വിഹിതമായ 5000 രൂപയും ചേര്‍ത്ത് 10,000 രൂപയാണ് യൂണിറ്റ് ഒന്നിന് ചെലവ്. The Department of Animal Husbandry has invited applications for distribution of chickens and 4-5 month old chicks under the cage system poultry scheme in a limited area of urban areas. 50 per cent subsidy will be given. The cost per unit is Rs.10,000 plus beneficiary share of Rs.5000 and government share of Rs.5000.
കോഴിക്കോട് : നഗരപ്രദേശത്ത് പരിമിതമായ സ്ഥലത്ത് കേജ് സമ്പ്രദായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം കോഴിക്കൂടും 4-5 മാസം പ്രായമായ കോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നതിന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്സിഡി ലഭിക്കും. ഗുണഭോക്തൃവിഹിതമായ 5000 രൂപയും സര്‍ക്കാര്‍ വിഹിതമായ 5000 രൂപയും ചേര്‍ത്ത് 10,000 രൂപയാണ് യൂണിറ്റ് ഒന്നിന് ചെലവ്. The Department of Animal Husbandry has invited applications for distribution of chickens and 4-5 month old chicks under the cage system poultry scheme in a limited area of urban areas. 50 per cent subsidy will be given. The cost per unit is Rs.10,000 plus beneficiary share of Rs.5000 and government share of Rs.5000. മുന്‍സിപ്പാലിറ്റി പ്രദേശത്തുളള അപേക്ഷകര്‍ കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിലോ വടകര വെറ്ററിനറി പോളിക്ലിനിക്കിലോ അപേക്ഷ നല്‍കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി നവംബര്‍ ആറ്.
English Summary: Chickens and 4-5 month old chicks are supplied with 50% subsidy.-kjkbb2520
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments