News

പാലുല്‍പ്പാദനത്തില്‍ പരിശീലനം

ശുദ്ധമായ പാലുല്‍പ്പാദനം എന്ന വിഷയത്തില്‍ ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് നവംബര്‍ മൂന്നിന് 2.30 മുതല്‍ ഓണ്‍ലൈനായി പരിശീലനം സംഘടിപ്പിക്കും.  പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 30 നകം  0495-2414579 എന്ന നമ്പറിലോ dtckkdo...@gmail.com  ഇ-മെയില്‍ മുഖാന്തിരമോ പേരും ഫോണ്‍ നമ്പറും നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചുThe Government Dairy Training Center at Beypore Naduvattam will conduct online training for dairy farmers on the subject of pure milk production from 2.30 pm on November 3. Participants should submit their name and phone number by October 30 at 0495-2414579 or via dtckkdo ... @ gmail.com e-mail.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പാലുൽപ്പാദന മികവിന് പശുക്കൾക്കു നൽകാവുന്ന പുതുയ തരം തീറ്റകൾ

#Milk #Dairy #Farmer #online #Training


English Summary: Training in milk production-kjkbboct2520

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine