1. News

കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്: മത്സരങ്ങളിൽ പങ്കെടുക്കാം

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, പോസ്റ്റർ നിർമ്മാണം, മൊബൈൽ വീഡിയോ നിർമാണ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു.

K B Bainda
ഫോൺ: 0471-2724740

As part of the 13th Children's Biodiversity Congress of the State Biodiversity Board, project presentation, essay (Malayalam, English), photography, painting, pencil drawing, poster making and mobile video making competitions are organized online.

കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവുമാണ് മുഖ്യ പ്രമേയം. കൂടുതൽ വിവരങ്ങൾക്ക്: www.keralabiodiversity.org. ഫോൺ: 0471-2724740.The main theme is the Kovid epidemic and biodiversity conservation. For more information: www.keralabiodiversity.org. Phone: 0471-2724740.

English Summary: Children's Biodiversity Congress: Participate in competitions

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds