കൃഷിജാഗരണ്‍ ആലപ്പുഴയില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

Monday, 21 August 2017 03:43 PM By KJ KERALA STAFF

alappuzha seminar


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ളകാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസികയും കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. സന്തോഷ്‌കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇതോടൊപ്പം ഫാം ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനവും ജൈവപച്ചക്കറി വിളവെടുപ്പും വിപണനവും നടന്നു.

കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയിലുടനീളം കൃഷിജാഗരണ്‍ സെമിനാര്‍ സംഘടിപ്പിക്കന്നത്. ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ കൃഷിജാഗരണ്‍ എഡിറ്റര്‍ സുരേഷ് മുതുകുളം വിഷയാവതരണം നടത്തി.

പരിപാടിയില്‍ കൃഷിജാഗരണ്‍ ആലപ്പുഴ ജില്ലാ കോഡിനേറ്റര്‍ കെ.ബി. ബൈന്ദ സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ജെ. പ്രേംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിനിമോള്‍ സോമന്‍ കര്‍ഷകരെ ആദരിച്ചു.

കൃഷിജാഗരണ്‍ സൗത്ത് സ്റ്റേറ്റ്‌സ് ഹെഡ് വി.ആര്‍. അജിത് കുമാര്‍, ഡോ. തോമസ് മാത്യു, ബീന നടേശ്, പി. അനിത, റ്റി.എസ്. വിശ്വന്‍, റ്റി.വി. വിക്രമന്‍ നായര്‍, പി.കെ. ശശി, ശുഭകേശന്‍, ജി. മണിയന്‍, സി. പുഷ്പജന്‍, ആനന്ദന്‍ അഞ്ചാതറ, ജി. ഉദയപ്പന്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

CommentsMore from Krishi Jagran

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട്

ജൈവപച്ചക്കറി ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന 11.2 ശതമാനത്തിലും കീടനാശിനിയെന്ന് റിപ്പോര്‍ട്ട് ജൈവപച്ചക്കറി എന്ന ബ്രാന്‍ഡില്‍ വില്പ്പനയ്‌ക്കെത്തുന്നതില്‍ 11.2 ശതമാനത്തിലും കീടനാശിനിയെന്ന് കേരള കാര്‍ഷികസര്‍വ്വകലാശാല നടത്തിയ പരിശോധന റിപ്പോര്‍ട്ട്. പച്ചക്കറികളില്‍ പലതിലും അടങ്ങിയിട്ടുള്ള കീടനാശിനികള്‍ ഉഗ്ര…

November 17, 2018

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം

ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം സീറോ ബഡ്ജറ്റ് നാച്ച്വറല്‍ ഫാമിംഗിന്റെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ നവംബര്‍ 16 ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ തിരുവ…

November 16, 2018

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ

ജൈവചെമ്മീന്‍ കൃഷി: കുഫോസ്- സ്വിസ് പദ്ധതി നടപ്പിലാക്കാന്‍ ധാരണ കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തില്‍ ജൈവ രീതിയില്‍ നാരന്‍ ചെമ്മീന്‍ കൃഷി ചെയ്യാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും വലിയ ജൈവ ഭക്ഷ്യോത്പാ…

November 16, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.