1. News

മൂല്യ വർദ്ധിത ഉല്പന്നം ഉണ്ടാക്കണ മോ? മണ്ണുത്തിയിലേക്കു വരൂ. ഉണ്ടാക്കിത്തരും.

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണ ശാലയിൽ ഏതുതരം പഴം-പച്ചക്കറിയും സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു. *നിബന്ധനകൾ* 1)- കുറഞ്ഞത് 10 കിലോ ഗ്രാം പഴം-പച്ചക്കറി ഉണ്ടാവണം. 2)- കർഷകർക്ക് താൽപ്പര്യമുള്ള ഉൽപ്പന്നമോ, അസംസ്കൃത വസ്തുവിൻ്റെ ഗുണനിലവാരം അനുസരിച്ച് വിപണന സാധ്യതയുള്ള ഏതെങ്കിലും ഉല്പന്നമോ തയ്യാറാക്കി നൽകുന്നു.

K B Bainda

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിക്കേഷൻ സെൻ്ററിൽ പ്രവർത്തിച്ചു വരുന്ന ഭക്ഷ്യ സംസ്കരണ ശാലയിൽ ഏതുതരം പഴം-പച്ചക്കറിയും സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി നൽകുന്നു.

നിബന്ധനകൾ

1)- കുറഞ്ഞത് 10 കിലോ ഗ്രാം പഴം-പച്ചക്കറി ഉണ്ടാവണം.

2)- കർഷകർക്ക് താൽപ്പര്യമുള്ള ഉൽപ്പന്നമോ, അസംസ്കൃത വസ്തുവിൻ്റെ ഗുണനിലവാരം അനുസരിച്ച് വിപണന സാധ്യതയുള്ള ഏതെങ്കിലും ഉല്പന്നമോ തയ്യാറാക്കി നൽകുന്നു.

3)- മൂല്യവർദ്ധിത ഉൽപ്പന്നം തയ്യാറാക്കുവാൻ വേണ്ട വസ്തുക്കളുടെ വിലയും,കൂലിച്ചിലവും കർഷകർ അടയ്ക്കണം.

4)- മൂല്യവർദ്ധിത ഉൽപ്പന്നം പാക്ക് ചെയ്യുവാനുള്ള വസ്തുക്കൾ കർഷകർ കൊണ്ട് വന്നാൽ അതിൽ പാക്ക് ചെയ്തും നൽകും.

5)- കേരള കാർഷിക സർവകലാശാലയുടെ പേരിൽ ഇത് വിപണനം ചെയ്യുവാൻ സാധ്യമല്ല.ഉൽപ്പന്നം കർഷകർ തന്നെ അവരുടെ സ്ഥാപനത്തിന്റെ പേരിൽ

വേണം വിപണനം ചെയ്യേണ്ടതാണ്.Farmers should market themselves in the name of their institution.

6)- കൂടുതൽ വിവരങ്ങൾക്ക് 0487-2370773,

9497412597 എന്നീ ഫോൺ നമ്പറുകളിലോ ccmannuthy@kau.in എന്ന ഇ-മെയിൽ മുഖേനയോ ബന്ധപ്പെടാവുന്നതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: Cube അഥവാ സമചതുരാകൃതിയുള്ള തണ്ണിമത്തൻ കൃഷി ചെയ്യുന്നതെങ്ങിനെ?

English Summary: Create value-added product? Come down to Mannuthi. Will make.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds