1. News

ക്ഷീരമേഖലയിലേക്ക് കടക്കുന്നവർക്കുണ്ട് ഒട്ടേറെ ധനസഹായ പദ്ധതികൾ

ഗോധനം (സങ്കരയിനം) സഹായം: 33000 രൂപ അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന. ചെയ്യേണ്ടത്: നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫിസിൽ നേരിട്ട് നൽകണം. കാലിത്തൊഴുത്ത് നിർമാണം

Arun T
cow
ക്ഷീരമേഖലയിലേക്ക് കടക്കുന്നവർക്കുണ്ട് ഒട്ടേറെ ധനസഹായ പദ്ധതികൾ
 
ഗോധനം (സങ്കരയിനം)
 
സഹായം: 33000 രൂപ
 
അർഹത: പുതുതായി ഫാം തുടങ്ങുന്ന കർഷകർക്കും സംരംഭകർക്കും മുൻഗണന. വനിതകൾക്കും പിന്നാക്ക വിഭാഗക്കാർക്കും മുൻഗണന.
 
ചെയ്യേണ്ടത്: നിശ്ചിത മാതൃകയിലുള്ള അപേക്ഷ തയാറാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം അതതു ബ്ലോക്കിലുള്ള ക്ഷീരവികസന യൂണിറ്റ് ഓഫിസിൽ നേരിട്ട് നൽകണം. 
 
കാലിത്തൊഴുത്ത് നിർമാണം
 
സഹായം: 50,000 രൂപ
 
അർഹത: തൊഴുത്ത് പൂർണമായും നശിച്ചു പോയവർക്കും പുതിയ തൊഴുത്ത് നിർമിക്കുന്നവർക്കും.
 
കറവയന്ത്രം
 
സഹായം: 25000 രൂപ
 
അർഹത: അഞ്ചോ അതിൽ കൂടുതലോ ഉരുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്കു മുൻഗണന.
 
അവശ്യാധിഷ്ഠിത ധനസഹായം
 
സഹായം: ആകെ ചെലവഴിക്കുന്ന തുകയുടെ 50 ശതമാനം സബ്സിഡി. പരമാവധി തുക 50,000 രൂപ.
 
അർഹത: ഡെയറിഫാം ആധുനികവൽക്കരിക്കുന്ന കർഷകർക്ക് മുൻഗണന.
 
ഗോധനം (തനത് ഇനം)
 
സഹായം: 35000
 
cow
രണ്ട് പശു യൂണിറ്റ്
 
സഹായം : 66000 രൂപ
 
5 പശു യൂണിറ്റ്
 
അർഹത: 25 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി ചെയ്യാൻ സ്ഥലസൗകര്യമുള്ളവരായിരിക്കണം.
 
10 പശു യൂണിറ്റ്
 
സഹായം: 3,66,000
 
അർഹത: 50 സെന്റിൽ കുറയാത്ത സ്ഥലത്ത് തീറ്റപ്പുൽക്കൃഷി നടത്താൻ സ്ഥല സൗകര്യമുള്ളവരായിരിക്കണം.
 
5 കിടാരി യൂണിറ്റ്
 
സഹായം : 98,800 രൂപ
 
10 കിടാരി യൂണിറ്റ്
 
സഹായം: 1,96,400 രൂപ
 
ക്ഷീരകൃഷിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ പരിധിയിലുള്ള  ബ്ലോക്ക് ക്ഷീരവികസന യൂണിറ്റ് ഓഫിസുമായി ബന്ധപ്പെടണം.
English Summary: dairy government schemes

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds