1. News

ആഴക്കടല്‍ മത്സ്യബന്ധന ട്രോളിങ്ങിന് മത്സ്യത്തൊഴിലാളികളെ പര്യാപ്തരാക്കാന്‍ സര്‍ക്കാര്‍ സംവിധാനം

വിദേശികളുടെ കുത്തകയായിരുന്ന ആഴക്കടല്‍ മത്സ്യബന്ധന ട്രോളിംഗിന് കേരളത്തിലെ മത്സ്യെത്താഴിലാളികളെ പര്യാപ്തരാക്കുമെന്ന് ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്നവരെ സഹായിക്കാന്‍ സാറ്റലൈറ്റ് സംവിധാനം

KJ Staff
trolling inner sea
 
വിദേശികളുടെ കുത്തകയായിരുന്ന ആഴക്കടല്‍ മത്സ്യബന്ധന ട്രോളിംഗിന് കേരളത്തിലെ മത്സ്യെത്താഴിലാളികളെ പര്യാപ്തരാക്കുമെന്ന് ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോകുന്നവരെ സഹായിക്കാന്‍ സാറ്റലൈറ്റ് സംവിധാനം, ട്രാക്കിങ്ങ്, നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മാസ്റ്റര്‍കണ്ട്രോള്‍ റൂം എന്നിവയും ഒരുക്കും. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് ഉതകുന്ന 36 അത്യാധുനികബോട്ടുകളും പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം പുറത്തിറക്കും. ജില്ലയിലെ ഏക ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനവും ജലകൃഷി പരിശീലനകേന്ദ്രം ഉദ്ഘാടനവും സാഫ് തീരമൈത്രി ഗുണഭോക്തൃ സംഗമവും അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഉള്‍നാടന്‍ മത്സ്യബന്ധനത്തിനായി അതത് മേഖലയിലെ സഹകരണസംഘങ്ങള്‍ തൊഴിലാളികളെ സഹായിക്കണം. അവര്‍ക്ക് വേണ്ടപശ്ചാത്തലസൗകര്യവും സാങ്കേതികവിദ്യയും സര്‍ക്കാര്‍നല്‍കും. ആഴക്കടല്‍ മത്സ്യബന്ധനവും ഉള്‍നാടന്‍ മത്സ്യകൃഷിയും സംയോജിപ്പിച്ചുള്ള രീതിയ്ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സഹായം ഇക്കാര്യത്തില്‍ തേടുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നു്. കിഫ്ബിയുടെ സഹായേത്താടെയുള്ള മത്സ്യമാര്‍ക്കറ്റുകള്‍,
വനിത തൊഴിലാളികളുടെ സൊസൈറ്റികള്‍ എന്നിവ നടപ്പിലാക്കും. സംസ്ഥാന-ജില്ലാ-വില്ലേജ് അടിസ്ഥാന ത്തില്‍ മാനേജിംഗ് കൗണ്‍സിലുകള്‍ക്ക് രൂപം നല്‍കും. മത്സ്യ െത്താഴിലാളികളെ ശാക്തീകരിക്കുകയും ഈ മേഖലയില്‍ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തീരദേശ െത്ത ഭൂ-ഭവനരഹിതര്‍ക്കായി സമ്പൂര്‍ണപാര്‍പ്പിടപ2തിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കും. രാജ്യ ത്തിന്റെ സാമ്പത്തികോത്പാദനത്തിന് മത്സ്യകൃഷിയും നെല്‍കൃഷിയും കൈകോര്‍ത്തുള്ള
നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ബിഎസ്എഫ്‌സി വിദ്യാര്‍ത്ഥികള്‍ക്ക് അവസാനവര്‍ഷ സെമസ്റ്ററില്‍ ആറു മാസെത്ത ഫീല്‍ഡ് എക്‌സ്പീരിയന്‍സ് നിര്‍ബന്ധമാക്കും. സംസ്ഥാനത്ത് സാഫ് പദ്ധതിപ്രകാരം ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയ ഏക ജില്ലയാണ് തൃശൂര് അതിനാല് തീരദേശമേഖലയിലെ വനിതകളെ ശാക്തീകരിക്കാ3
അവര്‍ക്ക് പലിശരഹിതവായ്പയും റിവോള്‍വിങ് ഫണ്ടും നല്‍കും.
English Summary: deep sea fishing

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds