നവംബര്‍ മാസത്തെ അന്ത്യോദയ അന്നയോജന, മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്കുളള കിറ്റ് വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ മാസം ജില്ലയില്‍ 93 ശതമാനം കോവിഡ് അതിജീവന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.The District Supply Officer said that the distribution of kits for Antyodaya Annayojana and Priority Section cards for the month of November has started. In October, the district distributed 93 percent of Kovid survival food kits.
നവംബര്‍ മാസത്തെ അന്ത്യോദയ അന്നയോജന, മുന്‍ഗണന വിഭാഗം കാര്‍ഡുകള്‍ക്കുളള കിറ്റ് വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഒക്ടോബര്‍ മാസം ജില്ലയില്‍ 93 ശതമാനം കോവിഡ് അതിജീവന ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.The District Supply Officer said that the distribution of kits for Antyodaya Annayojana and Priority Section cards for the month of November has started. In October, the district distributed 93 percent of Kovid survival food kits. കിറ്റ് ലഭിക്കാത്ത വര്‍ക്കായി എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് കിറ്റ് എത്തിച്ചതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ അന്നയോജന 98.34, മുന്‍ഗണന വിഭാഗത്തില്‍ 97.56, നോണ്‍പ്രയോറിറ്റി നോണ്‍ സബ്സിഡി 86.24, നോണ്‍ പ്രയോറിറ്റി സബ്സിഡി 92.56 ശതമാനം വീതം ഭക്ഷ്യവസ്തുക്കളും ഒക്ടോബര്‍ മാസത്തില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്തു.
English Summary: Distribution of survival food kits started
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments