Updated on: 4 December, 2020 11:19 PM IST

ആലപ്പുഴ :ഫിഷറീസ് മത്സ്യവിത്ത് ആക്ടിന്റെ പരിധിയില്‍ എല്ലാ മത്സ്യ വിത്ത് ഹാച്ചറികള്‍ അഥവാ ഫാമുകളും രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ ഫിഷറീസ് വകുപ്പ് ആരംഭിച്ചു. All fish hatcheries within the scope of the Fisheries Seed Act Procedures for Registration of Wafas and District Fisheries And so on അപേക്ഷകള്‍ സമര്‍പ്പിക്കുന്ന എല്ലാ ഹാച്ചറി/ഫാമുകളുടെയും  പരിശോധന സീഡ് ഇന്‍സ്പെക്ടര്‍, സൂഷ്മപരിശോധകര്‍ എന്നിവര്‍ മുഖാന്തിരം നടത്തും. ജില്ലയില്‍ നല്ല നിലവാരത്തിലുള്ള മത്സ്യകുഞ്ഞുങ്ങളെ മത്സ്യകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ആദ്യപടിയായി രജിസ്ട്രഷനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന ഹാച്ചറി/ഫാമുകളില്‍ മത്സ്യവിത്ത് ഇന്‍സ്പെക്ടര്‍മാര്‍ മത്സ്യവിത്ത് സാമ്പിളുകള്‍ ശേഖരിച്ചു കുഫോസിന്റെ സഹായത്തോടെ പരിശോധന നടത്തിവരികയാണ്.


 ഇതു പ്രകാരം കുറഞ്ഞ നിലവാരത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിപണിയില്‍ ലഭ്യമാക്കുന്ന ഹാച്ചറി /ഫാമുകള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ജില്ലയിലെ എല്ലാ മത്സ്യവിത്തു ഹാച്ചറികളും,ഫാമുകളും, അലങ്കാര മത്സ്യോല്‍പാദന യൂണിറ്റുകളും 2014 ലെ കേരള മത്സ്യവിത്ത് ആക്ട് പ്രകാരം അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ :0477 2252814

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പുഞ്ചകൃഷി: അവകാശ ലേലം ഒക്ടോബര്‍ 20ന്

#Hatchery#Fish#Farm#Krishi#Agriculture#Krishijagran

English Summary: Fish hatchery / farm registration is required-kjoct1720ab
Published on: 17 October 2020, 10:08 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now