1. News

പുഞ്ചകൃഷി: അവകാശ ലേലം ഒക്ടോബര്‍ 20ന്

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ തകഴി വില്ലേജില്‍ സര്‍ക്കാര്‍ അധീനതയില്‍ ഉള്ള പുറമ്പോക്ക് നിലത്തില്‍ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം ഒക്ടോബര്‍ 20ന് നടത്തും. ബ്ലോക്ക് നമ്പര്‍ 29ല്‍ റീസര്‍വേ നമ്പര്‍ 524( പഴയ സര്‍വ്വേ നമ്പര്‍ 225/1,225/4-1)ല്‍ 17.37 ഏക്കര്‍ (7.0297 ഹെക്ടര്‍ നിലത്ത് , പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലം 20ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസില്‍ നടക്കും. വിശദ വിവരത്തിന് ഫോണ്‍: 0477 2702221. Phone for details: 0477 2702221. Reply

Abdul
അവകാശം ലേലം ഒക്ടോബര്‍ 20ന്
അവകാശം ലേലം ഒക്ടോബര്‍ 20ന്
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ തകഴി വില്ലേജില്‍ സര്‍ക്കാര്‍ അധീനതയില്‍ ഉള്ള പുറമ്പോക്ക് നിലത്തില്‍ 1196 ആണ്ടിലെ പുഞ്ച കൃഷി ചെയ്യാനുള്ള അവകാശം ലേലം ഒക്ടോബര്‍ 20ന് നടത്തും. ബ്ലോക്ക് നമ്പര്‍ 29ല്‍ റീസര്‍വേ നമ്പര്‍ 524( പഴയ സര്‍വ്വേ നമ്പര്‍ 225/1,225/4-1)ല്‍ 17.37 ഏക്കര്‍  (7.0297 ഹെക്ടര്‍ നിലത്ത് , പുഞ്ചകൃഷി ഇറക്കുന്നതിനുള്ള ലേലം 20ന് രാവിലെ 11മണിക്ക് തകഴി വില്ലേജ് ഓഫിസില്‍ നടക്കും. വിശദ വിവരത്തിന് ഫോണ്‍: 0477 2702221. Phone for details: 0477 2702221.
#Paddy#Auction#Alppauzha#kuttanadu#Krishi#Farm
English Summary: Punchakrishi: Rights auction on October 20-kjoct1720ab

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds