1. News

സുഗന്ധവിളകളുടെ കൃഷിവ്യാപനത്തിന് കൃഷിവകുപ്പിൻ്റെ സഹായം

വിവിധ സുഗന്ധവിളകളുടെ കൃഷിവ്യാപനത്തിന് കൃഷിവകുപ്പ് സഹായം നൽകുന്നു. കുരുമുളകിന് ഏക്കറിന് 8000 രൂപ, ഇഞ്ചി, മഞ്ഞൾ ഏക്കറിന് 5000 രൂപ, ജാതി, ഗ്രാമ്പൂ ഏക്കറിന് 18000 രൂപ എന്നിങ്ങനെയാണ് സഹായം.

Asha Sadasiv
pepper

വിവിധ സുഗന്ധവിളകളുടെ കൃഷിവ്യാപനത്തിന് കൃഷിവകുപ്പ് സഹായം നൽകുന്നു. കുരുമുളകിന് ഏക്കറിന് 8000 രൂപ, ഇഞ്ചി, മഞ്ഞൾ ഏക്കറിന് 5000 രൂപ, ജാതി, ഗ്രാമ്പൂ ഏക്കറിന് 18000 രൂപ എന്നിങ്ങനെയാണ് സഹായം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനുമായി ബന്ധപ്പെടുക.കുരുമുളകു നഴ്സറി: കൊല്ലം, ആലപ്പുഴ, പാലക്കാട്, കോട്ടയം എന്നിവയൊഴികെ 10ജില്ലകളിൽ ഓരോ ചെറുകിട കുരുമുളക്...0ജില്ലകളിൽ ഓരോ ചെറുകിട കുരുമുളക് നഴ്സറി സ്ഥാപിക്കാൻ യൂണിറ്റൊന്നിന് 30,000 രൂപ സഹായം. അത്യുൽപാദന ശേഷി...അത്യുൽപാദന ശേഷിയുള്ള 50,000 തൈകൾ പ്രതിവർഷം ഉൽപാദിപ്പിക്കാനാകുന്ന നഴ്സറിക്കാണ് സഹായം.

കുരുമുളകു തോട്ടം:
കുരുമുളകുതോട്ടങ്ങളുടെ പുനരുജ്ജീവനത്തിന് നടീൽവസ്തുക്കൾ, കുമ്മായം, കാലിവളം, സസ്യസംരക്ഷണോപാധികൾl.കുരുമുളകുതോട്ടങ്ങളുടെ പുനരുജ്ജീവനത്തിന് നടീൽവസ്തുക്കൾ, കുമ്മായം, കാലിവളം, സസ്യസംരക്ഷണോപാധികൾ, ജൈവനിയന്ത്രണകാരികൾ എന്നിവയ്ക്കായി ഏക്കറിന് 4000 രൂപ സഹായം.

കുരുമുളകുകൃഷി വികസനം:

ഇടുക്കി ജില്ലയിൽ കുരുമുളകുകൃഷി വ്യാപനത്തിന് ഏക്കറിന് 8000 രൂപയും നാടൻ ഇനങ്ങളുടെ പ്രദർശനത്തോട്ടങ്ങൾ സ്ഥാപിക്കാൻ യൂണിറ്റൊന്നിന് 10,000 രൂപ സഹായം. പരിപോഷകങ്ങൾക്ക് ഏക്കറിന് 2160 രൂപയും ദ്രുതവാട്ടം നിയന്ത്രിക്കാന്‍ മരുന്നുതളിക്ക് 4000 രൂപയും നൽകും. കുരുമുളകുസമിതികളുടെ പ്രവർത്തനങ്ങൾക്ക് 25,000 രൂപ.

English Summary: Grand for spices by Kerala Agriculture Department

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds