1. News

തദ്ദേശ സ്ഥാപനങ്ങളില്‍ ഓര്‍മ്മയ്ക്കായി പച്ചത്തുരുത്തുകള്‍; വൃക്ഷത്തൈകള്‍ നടും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഓര്‍മ്മയ്ക്കായി നവംബര്‍ ഒന്നിന് വൃക്ഷത്തൈകള്‍ നടും. Tree saplings will be planted on November 1 to commemorate the expiry of the term of the existing governing bodies in the local bodies on November 11

K B Bainda
ഗ്രാമപഞ്ചായത്തിന്റെ ഒരു സെന്റ് സ്ഥലത്തെങ്കിലും തദ്ദേശീയ മരങ്ങള്‍ നട്ടാണ് ഓര്‍മ്മ പച്ചത്തുരുത്ത് പരിപാടിക്ക് തുടക്കം കുറിക്കുന്നത്
ഗ്രാമപഞ്ചായത്തിന്റെ ഒരു സെന്റ് സ്ഥലത്തെങ്കിലും തദ്ദേശീയ മരങ്ങള്‍ നട്ടാണ് ഓര്‍മ്മ പച്ചത്തുരുത്ത് പരിപാടിക്ക് തുടക്കം കുറിക്കുന്നത്

 

 

 

 

വയനാട് :  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഓര്‍മ്മയ്ക്കായി നവംബര്‍ ഒന്നിന് വൃക്ഷത്തൈകള്‍ നടും. Tree saplings will be planted on November 1 to commemorate the expiry of the term of the existing governing bodies in the local bodies on November 11.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളാകും.ഗ്രാമപഞ്ചായത്തിന്റെ ഒരു സെന്റ് സ്ഥലത്തെങ്കിലും തദ്ദേശീയ മരങ്ങള്‍ നട്ടാണ് ഓര്‍മ്മ പച്ചത്തുരുത്ത് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. തുടര്‍പ്രവര്‍ത്തനങ്ങളും പരിപാലനവും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ നടപ്പിലാക്കും.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള പച്ചത്തുരുത്ത് പദ്ധതി ഒന്നാം ഘട്ടം വയനാട് ജില്ലയില്‍ പൂര്‍ത്തിയാക്കി. 26 തദ്ദേശ സ്ഥാപനങ്ങളിലായി 33 പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയായി വയനാട് മാറിയിട്ടുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ജൈവവൈവിധ്യത്തിന്റെ 256 പച്ചത്തുരുത്തുകള്‍

#LSGD #Harithakeralam #Krishi #Tree #Krishijagran

English Summary: Greenery for remembrance in local institutions; Tree saplings will be planted

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds