Updated on: 4 December, 2020 11:19 PM IST
Virtual workshop

ഗവേഷണ സ്ഥാപനങ്ങളും കൃഷി വിഗ്യാന്‍ കേന്ദ്രങ്ങളും കാര്‍ഷിക വികസനത്തിന് ഉതകുന്ന പ്രാദേശിക മാതൃകകള്‍ വികസിപ്പിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അഭിപ്പായപ്പെട്ടു. മികച്ചതും വൈവിധ്യമാര്‍ന്നതുമായ കൃഷി രീതികള്‍ പരിശീലിപ്പിക്കാന്‍ ഗവേഷകര്‍ ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും കെവികെകളുടെ ത്രിദിന വര്‍ക്ക്‌ഷോപ്പ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവഡിനെ അതിജീവിച്ചുകൊണ്ട് കര്‍ഷകര്‍ മികച്ച കൊയ്ത്തും ഖാരിഫ് വിതയും നടത്തിയതില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കുന്നവരാണ് ഇന്ത്യയിലെ കര്‍ഷകരെന്ന് മന്ത്രി പറഞ്ഞു.

narender singh tomar-union minister for agriculture

ജൈവകൃഷിയും പ്രകൃതി കൃഷിയും പ്രോത്സാഹിപ്പിക്കണം

കാര്‍ഷികോത്പ്പാദനം ഇനിയും വര്‍ദ്ധിക്കേണ്ടതുണ്ടെന്നും ചെറുപ്പക്കാരെ ഈ മേഖലയില്‍ സജീവമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പരമാവധി വരുമാനം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ കെവികെകള്‍ക്ക് കഴിയണം. ജൈവകൃഷിയും പ്രകൃതി കൃഷിയും പരമാവധി പ്രോത്സാഹിപ്പിക്കണം. മനുഷ്യന്റെയും ജീവജാലങ്ങളുടെയും മാത്രമല്ല മണ്ണിന്റയെും ആരോഗ്യത്തിന് ഇതനിവാര്യമാണ്. ആദിവാസികളുടെ പ്രകൃതി കൃഷി കൂടുതല്‍ മെച്ചപ്പെടുത്താനും മൃഗപരിപാലനം പ്രോത്സാഹിപ്പിക്കാനും കഴിയണം.

സ്വകാര്യ നിക്ഷേപം അനിവാര്യം  

സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ഓര്‍ഡിനന്‍സ് ക്ലസ്റ്റര്‍ ഫാമിംഗ് പ്രോത്സാഹിപ്പിക്കുമെന്നും മികച്ച വില കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു. കൃഷിയിലും ഗ്രാമീണ വികസനത്തിലും സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. സ്വയം പര്യാപ്ത ഇന്ത്യ എന്നത് സാക്ഷാത്ക്കരിക്കാന്‍ ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ആരംഭിക്കുന്ന പതിനായിരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളില്‍ ഭൂരിപക്ഷം ചെറുകിട കര്‍ഷകരെയും അംഗങ്ങളാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

trilochan mohapatra-DG,ICAR

ICAR ഡയറക്ടര്‍ ജനറല്‍ ഡോ.ത്രിലോചന്‍ മഹാപാത്ര,ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.എ.കെ.സിംഗ്, സോണല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.വി.പി.ചഹാല്‍,വൈസ് ചാന്‍സലര്‍മാര്‍,കര്‍ഷകര്‍,അഗ്രിപ്രെന്യുുവേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.

ICAR and the KVKs should develop area-wise models of agricultural development -says Union minister for Agriculture

A three-day zonal workshop of the Krishi Vigyan Kendras (KVKs) of Madhya Pradesh and Chattisgarh was organized from 29th – 31st July 2020. Addressing the plenary session of the workshop, Union Minister of Agriculture and Farmers’ Welfare Shri Narendra Singh Tomar said that agriculture and rural sectors have the inherent capabilities of lifting the country out of any crisis. Expressing satisfaction at the good harvest and kharif crop sowing operations despite the coronavirus pandemic, Shri Tomar said that in future also, rural India and the farming community will play a leading role in achieving Prime Minister Shri Narendra Modi’s goal of an Aatmanirbhar Bharat. History is witness to the fact that the country’s farmers and rural economy have never succumbed to any adversity. The slogan given by the Prime Minister “Vocal for Local” is also deeply connected with rural development.

The Union Agriculture Minister said that KVKs and agricultural scientists have an important role to play in overseeing agricultural development in the country. It is important that agricultural production increases and the youth are encouraged to take up agriculture as a means of livelihood. KVKs must guide the small and marginal farmers on agricultural practices that help them to get maximum profit even from small landholdings. ICAR and the KVKs should develop area-wise models of agricultural development that appeal to the farmers.

 

Stressing the importance of organic and natural farming, Shri Tomar said that these are essential not just for the health of humans and animals, but also for a healthy soil and clean environment, and to increase exports and make agriculture profitable. Maintaining soil health and dealing with climate change are important challenges before the scientists. Pointing out that there are large tribal populations in Madhya Pradesh and Chattisgarh who are already practising natural farming without use of chemical fertilizers and pesticides, the Minister exhorted the agricultural scientists to help them in improving this practice so that organic farming is promoted further and animal rearing is made profitable.

 

Shri Tomar said that the recently promulgated ordinances help to promote cluster farming and facilitate the farmers in selling their produce anywhere at remunerative prices. Laying emphasis on private investment for agricultural and rural development, he said the government has also announced the Rs. One lakh crore Agri Infrastructure Fund which will help in achieving the target of a self-reliant India. Guidelines have been issued for formation of 10000 Farmer Producer Organizations, who will be given handholding by the Government from sowing to selling of crops. Efforts should be made to bring maximum number of small farmers under this scheme.

 

Director General, ICAR, Dr Trilochan Mahapatra, Deputy Director General, Agriculture Extension, Dr A.K.Singh, Zonal Incharge ADG (Ag. Extn.), ICAR, Dr. V. P. Chahal, Vice Chancellors of SAUs, Directors of ICAR Institutes, awarded farmers, Farm Innovators, Agri-preneurs, KVK Heads in Madhya Pradesh and Chhattisgarh participated in the workshop through video-conferncing.

English Summary: ICAR and the KVKs should develop area-wise models of agricultural development -says Union minister for Agriculture
Published on: 04 August 2020, 09:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now