Updated on: 4 December, 2020 11:19 PM IST
Terrace farming

തുറവൂർ: കുത്തിയതോട് അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ കാർഷിക വികസനപദ്ധതികൾ നടപ്പിലാക്കുന്നു. Under the leadership of Kuthiyathode Urban Co-operative Society Implementing  various agricultural development schemes.തുറവുർ ഖാദിക്ക് സമീപത്തുള്ള പുരയിടത്തിൽ ഗുണനിലവാരമുള്ള പച്ചക്കറിതൈകളും മറ്റുനടീൽ വസ്തുക്കളും ഉല്പാദിപ്പിക്കുന്നതിന് കൃഷിവകുപ്പിന്‍റെ മാർഗ്ഗ നിർദ്ദേശപ്രകാരം മഴമറ സംവിധാനം സജ്ജീകരിച്ചിരിക്കുന്നു.

ഹരിതസമൃദ്ധി സ്വയംസഹായസംഘം വഴി ഗ്രോബാഗുകൾ, ജൈവവളങ്ങളും കീടനാശിനികളും മറ്റും വിനിയോഗിച്ച് അടുക്കളത്തോട്ടം, മട്ടുപ്പാവുകൃഷി എന്നിവ വീടുകളിൽ സജ്ജീകരിച്ചു നൽകുന്നു. ഫ്രഷ് അരൂർ എന്ന പേരിൽ ഒരു വിപണന സംവിധാനം ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിരിക്കുന്നു. വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കാർഷിക വികസന പദ്ധതികളെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു വിവരങ്ങൾക്ക് ഫോൺ: 944737846,9746470042,9995021333.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പൈനാപ്പിൾ കൃഷി വീട്ടുവളപ്പിൽ ചെയ്യുന്ന വിധം

English Summary: Implementing various agricultural development schemes
Published on: 27 July 2020, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now