1. News

കൊവിഡ് പ്രതിസന്ധിക്കിടയിൽപ്പെട്ടുഴലുന്ന റബർ കർഷകനെ കാണാതെ പോയാൽ ചരിത്രം മാപ്പുനൽകില്ല.

പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ കണ്ട റബർ കർഷകന്റെ കണക്കുകൂട്ടലുകൾ ഒന്നാകെ തെറ്റി. എട്ടു വർഷമായി തുടരുന്ന വിലത്തകർച്ചയിൽ ജീവിതം വഴിമുട്ടിനിൽക്കുന്പോഴാണ് ഇരുട്ടടിപോലെ കോവിഡ് 19ന്റെ ആഘാതം. റബർ മേഖലയെയും കീഴ്പ്പെടുത്തിയത്. ലോക്ക്ഡൗണ്മൂലം സ്തംഭിച്ച സമസ്ത മേഖലകൾക്കും ആശ്വാസവും ഉത്തേജകവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാരിവിതറിയപ്പോൾ ഒന്നും ലഭിക്കാതെ റബർ കർഷകർ വീണ്ടും കൂട്ടിലടയ്ക്കപ്പെട്ടു. റബർവിപണി പൂർണമായി നിലച്ചു. ചെറുകിട വ്യാപാരികളിപ്പോൾ കടകൾ തുറക്കുന്നുണ്ടെങ്കിലും വ്യാപാരവുമില്ല, വിലയുമില്ല.

K B Bainda

പ്രതി​​​​​സ​​​​​ന്ധി​​​​​ക​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ലും പ്ര​​​​​തീ​​​​​ക്ഷ​ ക​​​​​ണ്ട റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ ഒ​​​​​ന്നാ​​​​​കെ തെ​​​​​റ്റി. എ​​​​​ട്ടു​ വ​​​​​ർ​​​​​ഷ​​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന വി​​​​​ല​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ ജീ​​​​​വി​​​​​തം വ​​​​​ഴി​​​​​മു​​​​​ട്ടി​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​ണ് ഇ​​​​​രു​​​​​ട്ട​​​​​ടി​​​​​പോ​​​​​ലെ കോ​​​​​വി​​​​​ഡ് 19ന്‍റെ ആ​​​​​ഘാ​​​​​തം.

റ​​​​​ബ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യെ​​​​​യും കീ​​​​​ഴ്പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ലോ​​​​​ക്ക്ഡൗ​​​​​ണ്‍മൂ​​​​​ലം സ്തം​​​​​ഭി​​​​​ച്ച സ​​​​​മ​​​​​സ്ത മേ​​​​​ഖ​​​​​ല​​​​​ക​​​​​ൾ​​​​​ക്കും ആ​​​​​ശ്വാ​​​​​സ​​​​​വും ഉ​​​​​ത്തേ​​​​​ജ​​​​​ക​​​​​വും കേ​​​​​ന്ദ്ര സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ വാ​​​​​രി​​​​​വി​​​​​ത​​​​​റി​​​​​യ​​​​​പ്പോ​​​​​ൾ ഒ​​​​​ന്നും ല​​​​​ഭി​​​​​ക്കാ​​​​​തെ റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ വീ​​​​​ണ്ടും കൂ​​​​​ട്ടി​​​​​ല​​​​​ട​​​​​യ്ക്ക​​​​​പ്പെ​​​​​ട്ടു. റ​​​​​ബ​​​​​ർ​​​​​വി​​​​​പ​​​​​ണി പൂ​​​​​ർ​​​​​ണ​​​​മാ​​​​​യി നി​​​​​ല​​​​​ച്ചു. ചെ​​​​​റു​​​​​കി​​​​​ട വ്യാ​​​​​പാ​​​​​രി​​​​​ക​​​​​ളി​​​​​പ്പോ​​​​​ൾ ക​​​​​ട​​​​​ക​​​​​ൾ തു​​​​​റ​​​​​ക്കു​​​​​ന്നുണ്ടെ​ങ്കി​​​​​ലും വ്യാ​​​​​പാ​​​​​ര​​​​​വു​​​​​മി​​​​​ല്ല, വി​​​​​ല​​​​​യു​​​​​മി​​​​​ല്ല. റ​​​​​ബ​​​​​റി​​​​​ന്‍റെ ഭാ​​​​​വി​​​​​യി​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​പ​​​​​ട​​​​​രു​​​​​ന്പോ​​​​​ൾ പ​​​​​രി​​​​​ഹ​​​​​രി​​​​​ച്ചു താ​​​​​ങ്ങാ​​​​​കേ​​​​​ണ്ട​​​​​വ​​​​​ർ കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലും വി​​​​​ല​​​​​യി​​​​​ടി​​​​​ച്ചു റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​നെ മൊ​​​​​ത്ത​​​​​ക്ക​​​​​ച്ച​​​​​വ​​​​​ടം ന​​​​​ട​​​​​ത്തി നേ​​​​​ട്ടം​​​​​കൊ​​​​​യ്യാ​​​​​ൻ അ​​​​​ണി​​​​​യ​​​​​റ​​​​​നീ​​​​​ക്കം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് നി​​​​സാ​​​​​ര​​​​​വ​​​​​ത്ക​​​​​രി​​​​​ച്ചാ​​​​​ൽ ച​​​​​രി​​​​​ത്രം മാ​​​​​പ്പു​​​​​ന​​​​​ൽ​​​​​കി​​​​​ല്ല.

കു​​​​ട പി​​​​ടി​​​​ക്കു​​​​ന്ന​​​​വ​​​​ർ

അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത​​​​​മാ​​​​​യ റ​​​​​ബ​​​​​ർ (Rubber ) ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്കു കാ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​യി കു​​​​​ട​ പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​രാ​​​​​ണ്? ഉ​​​​​ത്പാ​​​​​ദ​​​​​നം, ഉ​​​​​പ​​​​​ഭോ​​​​​ഗം, ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി, സ്റ്റോ​​​​​ക്ക്, ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ക​​​​​ണ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ കൃ​​​​​ത്രി​​​​​മം കാ​​​​​ട്ടി വി​​​​​പ​​​​​ണി ത​​​​​ക​​​​​ർ​​​​​ത്ത​​​​​തും ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തു​​​​​മാ​​​​​രാ​​​​​ണ്? പ്ലാ​​​​​വും മാ​​​​​വും തേ​​​​​ക്കും ക​​​​​മു​​​​​കും നി​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്ന കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പു​​​​​ര​​​​​യി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​നി​​​​​ന്ന് എ​​​​​ല്ലാം വെ​​​​​ട്ടി​​​​​മാ​​​​​റ്റി​​​​​യാ​​​​​ൽ മാ​​​​​ത്രം റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി​​​​​ക്ക് അം​​​​​ഗീ​​​​​കാ​​​​​ര​​​​​മെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് അ​​​​​വ​​​​​സാ​​​​​നം ക​​​​​ർ​​​​​ഷ​​​​​ക​​​​​നെ കു​​​​​ത്തു​​​​​പാ​​​​​ള​​​​​യെ​​​​​ടു​​​​​പ്പി​​​​​ക്കാ​​​​​ൻ വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​താ​​​​​രാ​​​​​ണ്? ഇ​​​​​ന്ന​​​​​ലെ​​​​ക​​​​​ളി​​​​​ൽ തു​​​​​ച്ഛ​​​​​മാ​​​​​യ സ​​​​​ബ്സി​​​​​ഡി​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി മോ​​​​​ഹ​​​​​വ​​​​​ല​​​​​യ​​​​​ത്തി​​​​​ലാ​​​​​ക്കി ഉ​​​​​ള്ള വി​​​​​ള​​​​​ക​​​​​ളെ​​​​​ല്ലാം വെ​​​​​ട്ടി​​​​​മാ​​​​​റ്റി സ്വ​​​​​ന്തം അ​​​​​ടു​​​​​ക്ക​​​​​ള​ വാ​​​​​തി​​​​​ൽ​​​​​ക്ക​​​​​ൽ​ പോ​​​​​ലും റ​​​​​ബ​​​​​ർ വ​​​​ച്ച​​​​​വ​​​​​ർ തു​​​​​ട​​​​​ർ​​​​​ന്ന് ആ​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​കൃ​​​​​ഷി സ​​​​​ബ്സി​​​​​ഡി​​​​​യൊ​​​​​ന്നും ല​​​​​ഭി​​​​​ക്കാ​​​​​തെ നി​​​​​രാ​​​​​ശ​​​​​രാ​​​​​കു​​​​​ന്നു​​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​ന്‍റെ പി​​​​​ന്നി​​​​​ലെ കു​​​​​ത​​​​​ന്ത്ര​​​​​ശാ​​​​​ലി​​​​​ക​​​​​ൾ ആ​​​​​ര്? കു​​​​​റ​​​​​ഞ്ഞ ചെ​​​​​ല​​​​​വി​​​​​ൽ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​കൃ​​​​​തി​​​​​ദ​​​​​ത്ത റ​​​​​ബ​​​​​ർ എ​​​​​ത്തി​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ക്കാ​​​​ൻ വീ​​​​​തം പ​​​​​റ്റി​​​​​യ​​​​​വ​​​​​ർ, പ​​​​​ട്ടി​​​​​ണി​​​​​യും പ​​​​​രി​​​​​വ​​​​​ട്ട​​​​​വു​​​​​മാ​​​​​യി നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പി​​​​​നും ജീ​​​​​വ​​​​​ൻ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​വാ​​​​​നു​​​​​മാ​​​​​യി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ത​​​​​മ്പ്രാ​​​​​ക്ക​​​​​ളു​​​​​ടെ കാ​​​​​ലു​​​​​പി​​​​​ടി​​​​​ക്കു​​​​​ന്ന ഗ​​​​​തി​​​​​കെ​​​​​ട്ട അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലേ​​​​ക്കു റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ ത​​​​​ള്ളി​​​​​വി​​​​​ട്ട​​​​​തു ത​​​​​ങ്ങ​​​​​ൾ പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ളാ​​​​​യി നെ​​​​​ഞ്ചി​​​​​ലേ​​​​​റ്റി​​​​​യ റ​​​​​ബ​​​​​ർബോ​​​​​ർ​​​​​ഡാ​​​​​ണെ​​​​​ന്നു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ ഇ​​​​​നി​​​​​യും വൈ​​​​​കു​​​​​ന്ന​​​​​തെ​​​​​ന്ത്?

ഉ​​​​​ത്തേ​​​​​ജ​​​​​ന​​​​​മേ​​​​​കാ​​​​​ത്ത പാ​​​​​ക്കേ​​​​​ജ്

കോ​​​​​വി​​​​​ഡ് 19-ന്‍റെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്രസ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ 20 ല​​​​​ക്ഷം കോ​​​​​ടി​​​​​യു​​​​​ടെ​​​​​യും സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ 20,000 കോ​​​​​ടി​​​​​യു​​​​​ടെ​​​​​യും ഉ​​​​​ത്തേ​​​​​ജ​​​​​ക പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​രി​​​​​ട​​​​​ത്തും വി​​​​​ല​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച നേ​​​​​രി​​​​​ട്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന റ​​​​​ബ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യ്ക്ക് ആ​​​​​ശി​​​​​ക്കാ​​​​​നൊ​​​​​ന്നു​​​​​മി​​​​​ല്ല. ചെ​​​​​റു​​​​​കി​​​​​ട സം​​​​​രം​​​​​ഭ​​​​​ക​​​​​ർ​​​​​ക്കു വാ​​​​​യ്പാ​​​​​സൗ​​​​​ക​​​​​ര്യം മാ​​​​​ത്ര​​​​​മാ​​​​​ണ് 20 ല​​​​​ക്ഷം കോ​​​​​ടി​​​​​യി​​​​​ലെ ഏ​​​​​ക പ്ര​​​​​തീ​​​​​ക്ഷ. കേ​​​​​ന്ദ്രസ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ വി​​​​​ദേ​​​​​ശ വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ നി​​​​​ക്ഷേ​​​​​പ​​​​​ത്തി​​​​​നു​​​​​ള്ള ക​​​​​വാ​​​​​ടം തു​​​​​റ​​​​​ന്നു​ കൊ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു​​​​​മൂ​​​​​ലം ആ​​​​​ഭ്യ​​​​​ന്ത​​​​​ര കാ​​​​​ർ​​​​​ഷി​​​​​ക വി​​​​​പ​​​​​ണി​​​​​യെ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ന്ന അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്കു ഭാ​​​​​വി​​​​​യി​​​​​ൽ അ​​​​​വ​​​​​സ​​​​​ര​​​​​മു​​​​​ണ്ടാ​​​​​കും. റ​​​​​ബ​​​​​റു​​​​​ൾ​​​​​പ്പെ​​​​​ടെ നാ​​​​​ണ്യ​​​​​വി​​​​​ള​​​​​ക​​​​​ളു​​​​​ടെ വി​​​​​ല​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച തു​​​​​ട​​​​രാ​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യേ​​​​​റും. രാ​​​​​ജ്യാ​​​​​ന്ത​​​​​ര റ​​​​​ബ​​​​​ർ​​​​​വി​​​​​ല​​​​​യും ആ​​​​​ഭ്യ​​​​​ന്ത​​​​​ര വി​​​​​പ​​​​​ണി​​​​വി​​​​​ല​​​​​യും വ്യ​​​​​ത്യാ​​​​​സ​​​​​മി​​​​​ല്ലാ​​​​​ത്ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​മാ​​​​​യി​​​​​രി​​​​​ക്കും പു​​​​​ത്ത​​​​​ൻ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ സൃ​​​​​ഷ്ടി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ​​​​​യും ടാ​​​​​പ്പിം​​​​​ഗ് തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ​​​​​യും തൊ​​​​​ഴി​​​​​ലു​​​​​റ​​​​​പ്പു പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​മോ എ​​​​​ന്ന​​​​​തി​​​​​ലും വ്യ​​​​​ക്ത​​​​​ത​​​​​യി​​​​​ല്ല. ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചു​​​​​ങ്ക​​​​​ത്തി​​​​​ലൂ​​​​​ടെ ല​​​​​ഭി​​​​​ക്കു​​​​​ന്ന വ​​​​​ൻ വ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഒ​​​​​രു ഭാ​​​​​ഗ​​​​​മെ​​​​​ടു​​​​​ത്തു വി​​​​​ല​​​​​സ്ഥി​​​​​ര​​​​​താ പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കാ​​​​​തെ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ മു​​​​​ഖം​​​​​തി​​​​​രി​​​​​ഞ്ഞു നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തും റ​​​​​ബ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡ് കൈ ​​​​​മ​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തും റ​​​​​ബ​​​​​ർ പ്ര​​​​​തി​​​​​സ​​​​​ന്ധി വ​​​​​രും​​​​​നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ രൂ​​​​​ക്ഷ​​​​​മാ​​​​​ക്കും. ഇ​​​​​പ്പോ​​​​​ഴും ചെ​​​​​റു​​​​​കി​​​​​ട ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ ആ​​​​​കെ ആ​​​​​ശ്വാ​​​​​സം സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കു​​​​​ടി​​​​​ശി​​​​​ക​​​​​യു​​​​​ള്ള വി​​​​​ല​​​​​സ്ഥി​​​​​ര​​​​​താ ​പ​​​​​ദ്ധ​​​​​തി മാ​​​​​ത്രം.

ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ

ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​റും ആ​​​​​സി​​​​​യാ​​​​​ൻ സ്വ​​​​​ത​​​​​ന്ത്ര ​വ്യാ​​​​​പാ​​​​​ര​​​​​ക്ക​​​​​രാ​​​​​റും നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കി​​​​​ല്ലെ​​​​​ന്നു​​​​​ള്ള സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ വ്യ​​​​​വ​​​​​സാ​​​​​യി നി​​​​​ല​​​​​പാ​​​​​ട് പൊ​​​​​ളി​​​​​ച്ചെ​​​​​ഴു​​​​​താ​​​​​നു​​​​​ള്ള ഒ​​​​​രു സു​​​​​വ​​​​​ർ​​​​​ണാ​​​​​വ​​​​​സ​​​​​ര​​​​​വും കോ​​​​​വി​​​​​ഡ് -19 ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്. ആ​​​​​ഭ്യ​​​​​ന്ത​​​​​ര​ വി​​​​​പ​​​​​ണി പ്ര​​​​​ശ്ന ​സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്പോ​​​​​ൾ സം​​​​​ര​​​​​ക്ഷി​​​​​ത ചു​​​​​ങ്ക​​​​​വും ആ​​​​​ന്‍റി ഡം​​​​​പിം​​​​ഗ് ഡ്യൂ​​​​​ട്ടി​​​​​യും ചു​​​​​മ​​​​​ത്തു​​​​​ക മാ​​​​​ത്ര​​​​​മ​​​​​ല്ല റ​​​​​ബ​​​​​ർ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ത​​​​​ന്നെ നി​​​​​ശ്ചി​​​​​ത കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലേ​​​​​ക്കു നി​​​​​രോ​​​​​ധി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്യാം. അ​​​​​തി​​​​​നു​​​​​ള്ള വി​​​​​ശാ​​​​​ല​​​​​മ​​​​​ന​​​​​സും തു​​​​​റ​​​​​ന്ന ക​​​​​ർ​​​​​ഷ​​​​​ക​സൗ ഹൃദസ​​​​​മീ​​​​​പ​​​​​ന​​​​​വും കേ​​​​​ന്ദ്ര വാ​​​​​ണി​​​​​ജ്യ​​​​​മ​​​​​ന്ത്രാ​​​​​ലയ​​​​​ത്തി​​​​​നു​​​​​ണ്ടാ​​​​​യാ​​​​​ൽ മാ​​​​​ത്രം മ​​​​​തി. മു​​​​​ൻ​​​​​കൈ​​​​​യെ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​തു റ​​​​​ബ​​​​​ർ​ ബോ​​​​​ർ​​​​​ഡാ​​​​​ണ്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, കോ​​​​​വി​​​​​ഡ് -19ന്‍റെ പ്ര​​​​​തി​​​​​സ​​​​​ന്ധി ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടി നി​​​​​കു​​​​​തി​ ര​​​​​ഹി​​​​​ത ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ല​​​​​ക്ഷ്യം​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​ണ് വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ൾ. റ​​​​​ബ​​​​​റി​​​​​ന്‍റെ ആ​​​​​ഭ്യ​​​​​ന്ത​​​​​ര ഉ​​​​ത്​​​​​പാ​​​​​ദ​​​​​നം കു​​​​​റ​​​​​യു​​​​​മെ​​​​​ന്ന് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു നി​​​​​കു​​​​​തി​​​​​ര​​​​​ഹി​​​​​ത ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി​​​​​ക്കു റ​​​​​ബ​​​​​ർ​ ബോ​​​​​ർ​​​​​ഡും ( Rubber board) വാ​​​​​ണി​​​​​ജ്യ​ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​വും ഒ​​​​​ത്താ​​​​​ശ ​ചെ​​​​​യ്താ​​​​​ൽ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ കൃ​​​​​ഷി എ​​​​​ന്ന​​​​​ന്നേ​​​​​ക്കു​​​​​മാ​​​​​യി ഉ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും.

കാ​​​​​ർ​​​​​ഷി​​​​​ക ഉ​​​​​ത്പ​​​​​ന്നം ക​​​​​ട​​​​​ങ്ക​​​​​ഥ​​​​​യോ?

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ലോ​​​​​ക​​​​​വ്യാ​​​​​പാ​​​​​ര​ സം​​​​​ഘ​​​​​ട​​​​​നാ ക​​​​​രാ​​​​​റി​​​​​ൽ റ​​​​​ബ​​​​​ർ വ്യ​​​​​ാവ​​​​​സാ​​​​​യി​​​​​ക അ​​​​​സം​​​​​സ്കൃ​​​​​ത​​​​​വ​​​​​സ്തു​​​​​വാ​​​​​ണ്, കാ​​​​​ർ​​​​​ഷി​​​​​ക ഉത്പ​​​​​ന്ന​​​​​മ​​​​​ല്ല.​​​​​ റ​​​​​ബ​​​​​ർ വ​​​​​ള​​​​​രു​​​​​ന്ന ഭൂ​​​​​മി കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യാ​​​​​ണെ​​​​ന്നു സ​​​​​ർ​​​​​ഫാ​​​​​സി നി​​​​​യ​​​​​മ​​​​​ത്തെ ചോ​​​​​ദ്യം​​​​​ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടു​​​​​ള്ള കേ​​​​​സി​​​​​ൽ കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യി​​​​​ൽ വ​​​​​ള​​​​​രു​​​​​ന്ന റ​​​​​ബ​​​​​റി​​​​​ൽ നി​​​​​ന്നു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തു വ്യ​​​​​ാവ​​​​​സാ​​​​​യി​​​​​ക അ​​​​​സം​​​​​സ്കൃ​​​​​ത​​​​​വ​​​​​സ്തു​​​​​വും ടെ​​​​​ക്സ്റ്റ​​​​​യി​​​​​ൽ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തി​​​​​ലെ അ​​​​​സം​​​​​സ്കൃ​​​​​ത ​വ​​​​​സ്തു​​​​​വാ​​​​​യ പ​​​​​രു​​​​​ത്തി കാ​​​​​ർ​​​​​ഷി​​​​​കോ​​​​​ത്പ​​​​​ന്ന​​​​​വും! ഈ ​​​​​നീ​​​​​തി​​​​​കേ​​​​​ടാ​​​​​ണ് ഇ​​​​ന്നു റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന പി​​​​​ടി​​​​​വ​​​​​ള്ളി​​​​​പോ​​​​​ലും മു​​​​​റി​​​​​ച്ചെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

റ​​​​​ബ​​​​​റി​​​​​നെ കൃ​​​​​ഷി​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ കീ​​​​​ഴി​​​​​ലാ​​​​​ക്കാ​​​​​നോ കാ​​​​​ർ​​​​​ഷി​​​​​കോ​​​​​ത്പ​​​​​ന്ന​​​​​മാ​​​​​ക്കാ​​​​​നോ സാ​​​​​ധ്യ​​​​​മ​​​​​ല്ലെ​​​​​ന്നു കേ​​​​​ന്ദ്ര​​​​​കൃ​​​​​ഷി​​​​​മ​​​​​ന്ത്രി 2018 മാ​​​​​ർ​​​​​ച്ച് 13ന് ​​​​​ലോ​​​​ക്​​​​​സ​​​​​ഭ​​​​​യി​​​​​ൽ രേ​​​​​ഖാ​​​​​മൂ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​നി​​​​​യ​​​​​റി​​​​​യേ​​​​​ണ്ട​​​​​ത് റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​രെ ക​​​​​ർ​​​​​ഷ​​​​​ക​​​​​രാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​മോ​​​​​യെ​​​​​ന്ന​​​​​താ​​​​​ണ്. റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​വ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രാ​​​​​ണെ​​​​​ങ്കി​​​​​ൽ കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​​​ൽ​​​​നി​​​​​ന്നു​​​​​ല​​​​​ഭി​​​​​ക്കേ​​​​​ണ്ട എ​​​​​ല്ലാ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​വും പ​​​​​രി​​​​​ഗ​​​​​ണ​​​​​ന​​​​​യും റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു​​​​​ണ്ടാ​​​​​കേ​​​​​ണ്ട​​​​​ത​​​​​ല്ലേ? റ​​​​​ബ​​​​​റി​​​​​നെ വാ​​​​​ണി​​​​​ജ്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്ന് പ​​​​​റി​​​​​ച്ചു​​​​​മാ​​​​​റ്റാ​​​​​ൻ റ​​​​​ബ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡും ത​​​​യാ​​​​​റ​​​​​ല്ലെ​​​​​ന്നാ​​​​​ണ​​​​​റി​​​​​യു​​​​​ന്ന​​​​​ത്.

ഇ​​​​തൊ​​​​രു പാ​​​​ഠ​​​​മാ​​​​ക​​​​ണം

ലോ​​​​​ക​​​​​ത്തി​​​​​ലെ പ്ര​​​​​ധാ​​​​​ന റ​​​​​ബ​​​​​റു​​​​​ത്പാ​​​​​ദക രാ​​​​​ജ്യ​​​​​ങ്ങ​​​​​ളാ​​​​​യ താ​​​​​യ്‌​​​​ല​​​​​ൻ​​​​​ഡ്, ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ, മ​​​​​ലേ​​​​​ഷ്യ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ കൃ​​​​​ഷി​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ കീ​​​​​ഴി​​​​​ലാ​​​​​ക്കി റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക ​​​​​ന​​​​​യ​​​​​ത്തി​​​​​ലൂ​​​​​ടെ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തു കേ​​​​​ന്ദ്ര,സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ പാ​​​​​ഠ​​​​​മാ​​​​​ക്ക​​​​​ണം. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സ​​​​​ന്പ​​​​​ദ്ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ന​​​​​ട്ടെ​​​​​ല്ലാ​​​​​യ റ​​​​​ബ​​​​​റി​​​​​നെ കാ​​​​​ർ​​​​​ഷി​​​​​കോ​​​​​ത്പ​​​​​ന്ന​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രു​​​​​വാ​​​​​ൻ സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രും മ​​​​​ടി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. ത​​​​ന്‍റേ​​​​ട​​​​ത്തോ​​​​​ടെ​​​​​യു​​​​​ള്ള ഇ​​​​​ത്ത​​​​​രം നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ​​​​​കൊ​​​​​ണ്ടു മാ​​​​​ത്ര​​​​​മേ റ​​​​​ബ​​​​​ർ മേ​​​​​ഖ​​​​​ല​​​​​യ്ക്ക് ഈ ​​​​​മ​​​​​ണ്ണി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​പ്പു​​​​​ള്ളു.

പ്ര​​​​​മു​​​​​ഖ റ​​​​​ബ​​​​ർ ഉ​​​​ത്പാ​​​​​ദക​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ വി​​​​​വി​​​​​ധ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ റ​​​​​ബ​​​​​ർ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ന്ന സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ളും റ​​​​​ബ​​​​​ർ സം​​​​​ഭ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളും ന്യാ​​​​​യ​​​​​വി​​​​​ല ന​​​​​ൽ​​​​​ക​​​​​ലും ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മ​​​​​ണ്ണി​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. റ​​​​​ബ​​​​​ർബോ​​​​​ർ​​​​​ഡി​​​​​നു​​​​​മു​​​​​ണ്ട് ഒ​​​​​രു ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ​​​​​ബോ​​​​​ർ​​​​​ഡ്. വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ളും സം​​​​​ഘ​​​​​ട​​​​​നാ​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​നേ​​​​​താ​​​​​ക്ക​​​​​ളും ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്ന ര​​​​​ണ്ടു ഡ​​​​​സ​​​​​നോ​​​​​ളം വ​​​​​രു​​​​​ന്ന വ​​​​​ന്പ​​​​​ൻ പ​​​​​ട. റ​​​​​ബ​​​​​ർ​​​​​മ​​​​​രം ക​​​​​ണ്ടി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ർ തു​​​​​ട​​​​​ങ്ങി റ​​​​​ബ​​​​​ർ​​​​​കൃ​​​​​ഷി​​​​​യു​​​​​ടെ ബാ​​​​​ല​​​​​പാ​​​​​ഠം പോ​​​​​ലു​​​​​മ​​​​​റി​​​​​യാ​​​​​ത്ത​​​​​വ​​​​​ർ​​​​​വ​​​​​രെ ഇ​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ലു​​​​​ണ്ടെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല പ​​​​​ല​​​​​രും ബോ​​​​​ർ​​​​​ഡു​​​​​മീ​​​​​റ്റിം​​​​ഗി​​​​​ൽ പോ​​​​​ലും പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​റു​​​​​മി​​​​​ല്ല. ഇ​​​​​ത്ത​​​​​രം പ്ര​​​​​ഹ​​​​​സ​​​​​ന​​​​​ങ്ങ​​​​​ൾ റ​​​​​ബ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​ൻ എ​​​​​ങ്ങ​​​​​നെ ഇ​​​​​വ​​​​​രി​​​​​ലൂ​​​​​ടെ ര​​​​​ക്ഷ​​​​​ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കും. ക​​​​​ർ​​​​​ഷ​​​​​ക ​സം​​​​​ര​​​​​ക്ഷ​​​​​ക​​​​​രെ​​​​​ന്നു നി​​​​​ര​​​​​ന്ത​​​​​രം കൊ​​​​​ട്ടി​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളും വ​​​​​ഞ്ച​​​​​ന​​​​​യു​​​​​ടെ ആ​​​​​ൾരൂ​​​​​പ​​​​​ങ്ങ​​​​​ളാ​​​​​ണ്. അ​​​​​ധി​​​​​കാ​​​​​ര​​​​​ക്കൊ​​​​​തി​​​​​യും ത​​​​​മ്മി​​​​​ല​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു​​​​​മ​​​​​പ്പു​​​​​റം ഒ​​​​​റ്റ​​​​​ക്കെ​​​​​ട്ടാ​​​​​യി ക​​​​​ർ​​​​​ഷ​​​​​ക നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളെ​​​​​ടു​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​തെ അ​​​​​ഹ​​​​​ന്ത​​​​​യും ധാ​​​​​ർ​​​​​ഷ്ട്യ​​​​​വും വ​​​​​ച്ചു​​​​​പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന ഇ​​​​​ക്കൂ​​​​​ട്ട​​​​​രു​​​​​ടെ ക​​​​​ർ​​​​​ഷ​​​​​ക​ സ്നേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കാ​​​​​പ​​​​​ട്യം ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ തി​​​​​രി​​​​​ച്ച​​​​​റി​​​​​യ​​​​​ണം.

റ​​​​​ബ​​​​​ർ വി​​​​​ല​​​​​ത്ത​​​​​ക​​​​​ർ​​​​​ച്ച കോ​​​​​വി​​​​​ഡ് -19 മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ രൂ​​​​​പ​​​​​പ്പെ​​​​​ട്ട​​​​​ത​​​​​ല്ല. നാ​​​​​ളു​​​​​ക​​​​​ളാ​​​​​യി പ​​​​​രി​​​​​ഹാ​​​​​ര​​​​​മി​​​​​ല്ലാ​​​​​തെ തു​​​​​ട​​​​​രു​​​​​ന്ന പ്ര​​​​​തി​​​​​ഭാ​​​​​സ​​​​​മാ​​​​​ണ്. കൊ​​​​​റോ​​​​​ണ വൈ​​​​​റ​​​​​സ് വ്യാ​​​​​പ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ൽ റ​​​​​ബ​​​​​ർ പ്ര​​​​​തി​​​​​സ​​​​​ന്ധി രൂ​​​​​ക്ഷ​​​​​മാ​​​​​യി എ​​​​​ന്നു മാ​​​​​ത്രം. പ​​​​​ക്ഷേ, ഈ ​​​​​പ്ര​​​​​തി​​​​​സ​​​​​ന്ധി മു​​​​​ത​​​​​ലെ​​​​​ടു​​​​​ത്തു വ​​​​​രും​​​​​നാ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ഒ​​​​​രി​​​​​ക്ക​​​​​ലും ക​​​​​ര​​​​​ക​​​​​യ​​​​​റാ​​​​​ൻ പ​​​​​റ്റാ​​​​​ത്ത ന​​​​​ടു​​​​​ക്ക​​​​​ട​​​​​ലി​​​​​ലേ​​​​​ക്കു ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ മ​​​​​നഃ​​​​​പൂ​​​​​ർ​​​​​വം ത​​​​​ള്ളി​​​​​യി​​​​​ടു​​​​​ന്ന​​​​​തു ക്രൂ​​​​​ര​​​​​ത​​​​​യ​​​​​ല്ലേ? വ്യ​​​​​വ​​​​​സാ​​​​​യ ​ലോ​​​​​ബി​​​​​യു​​​​​ടെ ലാ​​​​​ഭ​​​​​ക്കൊ​​​​​തി​​​​​യു​​​​​ടെ ഇ​​​​​ര​​​​​ക​​​​​ളാ​​​​​ണ് റ​​​​​ബ​​​​​ർ​ ക​​​​​ർ​​​​​ഷ​​​​​ക​​​​​രെ​​​​​ന്നും ഇ​​​​​ട​​​​​നി​​​​​ല​​​​​ക്കാ​​​​​രാ​​​​​ണ് റ​​​​​ബ​​​​​ർ​ബോ​​​​​ർ​​​​​ഡെ​​​​​ന്നും തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ഇ​​​​​നി​​​​​യും പ​​​​​ല​​​​​ർ​​​​​ക്കു​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ല.

ഷെ​​​​​വ​​​​​ലി​​​​​യ​​​​​ർ അ​​​​​ഡ്വ.​​​​​ വി.​​​​​സി.​​​​​ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ

(ഇ​​​​​ൻ​​​​​ഫാം ( Infarm )ദേ​​​​​ശീ​​​​​യ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ആണ് ലേ​​​​​ഖകൻ

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാടൻകോഴി കർഷകരുടെ കൂട്ടായ്മയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന കർഷകർക്ക് എറണാകുളം കെ.വി.കെ.യെ സമീപിക്കാം.

English Summary: In this crisis dont go Without seeing the rubber farmers

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds