1. News

ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻഡ് ഓഫീസറാകാം

ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻഡ് ഓഫീസർ ( എ.എഫ്.സി. എ .ടി ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകളുടെ എണ്ണം 235.

Rajendra Kumar
Jobs at Indian Airforce
Jobs at Indian Airforce

ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻഡ് ഓഫീസർ ( എ.എഫ്.സി. എ .ടി ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകളുടെ എണ്ണം 235. വനിതകൾക്കും അപേക്ഷിക്കാവുന്ന ഇൗ തസ്തികക്കുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം എന്ന നിബന്ധനയുണ്ട്.

 

ഫ്ലയിങ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകർ പന്ത്രണ്ടാം ക്ലാസിൽ കണക്കിനും ഫിസിക്സിനും 60 ശതമാനം വീതം മാർക്കോടെ ജയിച്ചിരിയ്ക്കണം. 60% മാർക്കോടെ ബിരുദം/ എൻജിനീയറിങ് ബിരുദം നേടിയവർക്കും അപേക്ഷിക്കാം.അവസാന വർഷ വിദ്യാർഥികൾക്കും ചില നിബന്ധനകളോടെ അപേക്ഷിക്കാവുന്നതാണ്.

ഗ്രൗണ്ട് ഡ്യൂട്ടി ( ടെക്നിക്കൽ) ക്കുള്ള അപേക്ഷകർക്ക് ഫിസിക്സിലും കണക്കിലും 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചാൽ മതി.ബിരുദമോ എൻജിനീയറിങ് ബിരുദമോ ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഇന്ത്യൻ വ്യോമസേനയിൽ കമ്മീഷൻഡ് ഓഫീസർ ( എ.എഫ്.സി. എ .ടി ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകളുടെ എണ്ണം 235. വനിതകൾക്കും അപേക്ഷിക്കാവുന്ന ഇൗ തസ്തികക്കുള്ള അപേക്ഷകർ 

ഫ്ലയിങ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകർ പന്ത്രണ്ടാം ക്ലാസിൽ കണക്കിനും ഫിസിക്സിനും 60 ശതമാനം വീതം മാർക്കോടെ ജയിച്ചിരിയ്ക്കണം. 60% മാർക്കോടെ ബിരുദം/ എൻജിനീയറിങ് ബിരുദം നേടിയവർക്കും അപേക്ഷിക്കാം.അവസാന വർഷ വിദ്യാർഥികൾക്കും ചില നിബന്ധനകളോടെ അപേക്ഷിക്കാവുന്നതാണ്.

ഗ്രൗണ്ട് ഡ്യൂട്ടി ( ടെക്നിക്കൽ) ക്കുള്ള അപേക്ഷകർക്ക് ഫിസിക്സിലും കണക്കിലും 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചാൽ മതി.ബിരുദമോ എൻജിനീയറിങ് ബിരുദമോ ഉള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഗ്രൗണ്ട് ഡ്യൂട്ടി ( നോൺ ടെക്നിക്കൽ) ക്കുള്ള പ്രവേശനം ലോജിസ്റ്റിക്സ്,അഡ്മിനിസ്ട്രേഷൻ, എക്കൗണ്ട്സ് എന്നീ മൂന്നു ബ്രാഞ്ചുകളി ലേക്കാണ്. ആദ്യത്തെ രണ്ട് തസ്തികകളിലേക്ക്‌ അപേക്ഷിക്കാനുള്ള യോഗ്യത 60 ശതമാനം മാർക്കോട് കൂടിയ ബിരുദമോ എൻജിനീയറിങ് ബിരുദമോ ആണ്. മൂന്നാമത്തെ തസ്തികയിലേക്കുള്ള അപേക്ഷകർ 60 ശതമാനം മാർക്കോടെ ബികോം ജയിച്ചിരിക്കണം. വിദ്യാഭ്യാസയോഗ്യതയ്ക്ക് പുറമേ നിശ്ചിത ശാരീരിക യോഗ്യതകളും ആവശ്യമാണ്.

പരീക്ഷയെകുറിച്ചും അപേക്ഷിക്കാനുള്ള യോഗ്യതകളെ കുറിച്ചും കൂടുതൽ അറിയാൻ www. careerindianairforce.cdac.in എന്ന സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 30 ആണ്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

റബ്ബർ കർഷകർക്ക് മരുന്ന് തെളിക്കാൻ പരിശീലനം

കുതിര ശക്തി കിട്ടാൻ മുതിര

നിങ്ങൾ ജീവിക്കുന്നത് ഭക്ഷണം കഴിക്കാനാണോ?

രോഗങ്ങളകറ്റാൻ സസ്യാഹാരം

ആയുർവേദം ഒരു പ്രകൃതിസൗഹൃദ ചികിത്സാപദ്ധതി

കാർഷിക അനുബന്ധ ഉപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് വലിയ നേട്ടം

അറിയാമോ തുളസീ വിലാസം

മെലിയാനും നെല്ലിക്ക നല്ലതാണ്

കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാബീൻ

സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...

ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ

കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ

ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്

പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം

കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ

നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?

English Summary: Indian Air Force

Like this article?

Hey! I am Rajendra Kumar. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds