Updated on: 29 December, 2020 8:27 AM IST
ഒരു ചെറുകിട വ്യവസായം

വ്യവസായ വകുപ്പിന്റെയും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷന്റെയും(കെബിപ്) പുതിയ വെബ്‌സൈറ്റുകളുടെ ഉദ്ഘാടനം മന്ത്രി ഇ.പി.ജയരാജൻ നിർവഹിച്ചു.

Minister E P Jayarajan inaugurated new websites of the Department of Industries and Kerala Bureau of Industrial Promotion (KBP).

വ്യവസായ വകുപ്പിന്റെ www.keralaindustry.org എന്ന വെബ്സൈറ്റാണ് പുനർ രൂപകൽപ്പന ചെയ്തത്. www.kbip.org എന്നതാണ് കെബിപ്പിന്റെ പുതിയ വെബ്‌സൈറ്റ്.

ഈസ് ഓഫ് ഡൂയിങ്‌ ബിസിനസ്, കെസ്വിഫ്റ്റ്, ഇൻവെസ്റ്റ് കേരള, മെഗാ പ്രോജക്ടുകൾ, കേരള ഇ-മാർക്കറ്റ്, അടിസ്ഥാനസൗകര്യ ലഭ്യത തുടങ്ങി ഏറ്റവും പുതിയ വിവരങ്ങൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തി. വ്യവസായ ഭദ്രതാ പാക്കേജിന്റെ വിവരങ്ങളും ലഭിക്കും.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവൻ, സെക്രട്ടറി മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഡയറക്ടർ എം.ജി.രാജമാണിക്യം, കെബിപ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എസ്.സൂരജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

English Summary: industrial website for entrepreneurs
Published on: 29 December 2020, 08:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now