1. News

തപാല്‍ വകുപ്പില്‍ ഇന്‍ഷൂറന്‍സ് ഏജന്റ്/ഫീല്‍ഡ് ഓഫീസര്‍

പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18നും 50നുമിടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ചെയ്യുന്ന യൂവതീയൂവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സില്‍ താഴെ പ്രായമുളള കേന്ദ്ര/സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നു. Appointed as direct agent for unemployed and self-employed youth between the ages of 18 and 50 on commission basis for marketing of postal life insurance rural postal insurance in the Postal Division and Field Officer for those retiring from Central / State service below the age of 65 years.

K B Bainda
രേഖകള്‍ സഹിതം postdirect.clt@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം.
രേഖകള്‍ സഹിതം postdirect.clt@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം.

 

 

പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ 18നും 50നുമിടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ചെയ്യുന്ന യൂവതീയൂവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയും 65 വയസ്സില്‍ താഴെ പ്രായമുളള കേന്ദ്ര/സംസ്ഥാന സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കുന്നു. ഏജന്‍സി അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. അപേക്ഷകര്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ ബയോ ഡാറ്റ വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം postdirect.clt@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ നേരിട്ടു അറിയിക്കും.അടുത്തുള്ള പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചാലും വിശദ വിവരങ്ങൾ അറിയാം. മിക്ക ജില്ലകളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍എസ്‌സി/കെവിപി ആയി 5,000 രൂപയുടെ സെക്യൂരിറ്റി ഡെപോസിറ്റ് കെട്ടി വെക്കണം. അവസാന തീയതി ഡിസംബര്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2386166, 7907420624.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ പോലുള്ള നാനോ സംരംഭങ്ങൾക്ക് സർക്കാർ സബ്സിഡിയോടെ 4 ലക്ഷം ഗ്രാൻറ്

English Summary: Insurance Agent / Field Officer in Postal Department

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds