1. News

തേനീച്ച വളർത്തൽ ഓൺലൈൻ പരിശീലനം

കേരള കാർഷിക സർവകലാശാല ഇ -പഠനകേന്ദ്രം തേനീച്ചവളർത്തൽ എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലനപരിപാടിയുടെ രണ്ടാമത്തെ ബാച്ച് ഈ മാസം എട്ടിന് തുടങ്ങുന്നു ഈ കോഴ്സിൽ ചേരുന്നതിന് ഈ മാസം ഏഴ് നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.

Priyanka Menon
തേനീച്ച വളർത്തൽ ഓൺലൈൻ പരിശീലനം
തേനീച്ച വളർത്തൽ ഓൺലൈൻ പരിശീലനം

കേരള കാർഷിക സർവകലാശാല ഇ -പഠനകേന്ദ്രം തേനീച്ചവളർത്തൽ എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലനപരിപാടിയുടെ രണ്ടാമത്തെ ബാച്ച് ഈ മാസം എട്ടിന് തുടങ്ങുന്നു ഈ കോഴ്സിൽ ചേരുന്നതിന് ഈ മാസം ഏഴ് നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 ദിവസം നീണ്ടു നിൽക്കുന്ന ഈ പരിശീലനത്തിൽ ഒൻപത് സെക്ഷനുകൾ ഉണ്ട്.

കെ എ യു MOOC പ്ലാറ്റ്ഫോമിലൂടെ ഒരു ദിവസത്തിന് ഏതുസമയത്തും അര മുതൽ ഒരു മണിക്കൂർ ഉപയോഗപ്പെടുത്തി പരിശീലനം പൂർത്തിയാക്കാവുന്നതാണ്. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സിൽ രജിസ്റ്റർ ചെയ്യാം.

Kerala Agricultural University e-Learning Center The second batch of an online training program on beekeeping starts on the 8th of this month. To join this course, one has to register by the 7th of this month. There are nine sections in this training which lasts for 20 days. Training can be completed using the KAU MOOC platform at any time of the day for half to one hour. You can register for this training course by clicking on the link www.celkau.in/MOOC/Default.aspx. Instructions for registration are available at the above link. Those who have registered can attend the classes from March 8 by clicking on the Admission button and using their user ID and password.

രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ മേൽപ്പറഞ്ഞ ലിങ്കിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്തവർക്ക് മാർച്ച് എട്ടു മുതൽ പ്രവേശനം എന്ന ബട്ടൺ ക്ലിക്ക് ചെയ്തു യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാവുന്നതാണ്

English Summary: Kerala Agricultural University e-Learning Center The second batch of an online training program on beekeeping starts on the 8th of this month

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds