1. News

ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ലാബ് അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിലായിരിയ്ക്കും നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം. ആകെ 12 ഒഴിവുകളാണുള്ളത്.

Meera Sandeep
Kollam Govt Medical College Recruitment 2021: Applications are invited for the vacancy of Junior Lab Assistant
Kollam Govt Medical College Recruitment 2021: Applications are invited for the vacancy of Junior Lab Assistant

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ്  ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ആയിരിയ്ക്കും നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം. ആകെ 12 ഒഴിവുകളാണുള്ളത്.

വിദ്യാഭ്യാസ പ്രവൃത്തി പരിചയ യോഗ്യതകൾ

പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ആറ് മാസം ഗവൺമെന്റ് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ/ ജൂനിയർ ലാബ് അസിസ്റ്റന്റായി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം 18നും 40നും മധ്യേ.

ശമ്പളം

പ്രതിമാസ വേതനം 19,710 രൂപ.

അവസാന തിയതി

അപേക്ഷ 22ന് വൈകിട്ട് 5നകം സമർപ്പിക്കുക.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Kollam Government Medical College is recruiting for the post of Junior Lab Assistant. The appointment will be on a temporary daily wage basis. Interested candidates can apply through Google form https://forms.gle/EGzphb3Q9dFK3BCB7. There are a total of 12 vacancies.

Eligibility: Plus Two / VHSE and Certificate of Work Experience having worked as a Lab Technician / Junior Lab Assistant in a Government Hospital for six months.  Age should be between 18 and 40 years. The monthly salary is Rs 19,710. Submit the application by 5 pm on the 22nd.

ആയുർവേദ കോളേജ് കാര്യാലയത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

English Summary: Kollam Govt Medical College Recruitment 2021: Applications are invited for the vacancy of Junior Lab Assistant

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds