<
  1. News

രണ്ടിടങ്ങളിൽ ഇന്ന് പച്ച അലർട്ട്

ഇന്ന് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നേരിയതോതിൽ മഴക്ക് സാധ്യത.

Priyanka Menon
രണ്ടിടങ്ങളിൽ ഇന്ന് പച്ച അലർട്ട്
രണ്ടിടങ്ങളിൽ ഇന്ന് പച്ച അലർട്ട്

ഇന്ന് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ നേരിയതോതിൽ മഴക്ക് സാധ്യത.

ഫെബ്രുവരി ഒന്നാം തീയതി മുതൽ മൂന്നാം തീയതി വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങളിൽ വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Light showers in Thiruvananthapuram and Kollam districts today. Strong winds of 40 to 50 kmph are also expected in the Gulf of Mannar and Kanyakumari areas from February 1 to 3. Fishermen are not allowed to go fishing in these places on the above days. Kerala Karnataka Lakshadweep Coastal fishing is not restricted.

മേൽപ്പറഞ്ഞ ദിവസങ്ങളിൽ ഇവിടങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

English Summary: Light showers in Thiruvananthapuram and Kollam districts today Green alert today in two places

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds