Updated on: 4 October, 2022 6:09 PM IST
മലപ്പുറം ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം മുഹമ്മദ് ബഷീര്‍, കുറുക്കോളി മൊയ്തീന്‍ എന്നിവർ നിർവഹിച്ചു

മലപ്പുറം: ജില്ലാ പഞ്ചായത്തിന് കീഴില്‍ വളവന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒരുകോടി രൂപാ ചെലവില്‍ നിര്‍മ്മിച്ച വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം ഇന്നലെ (ഒക്‌ടോബര്‍ മൂന്ന്) വൈകീട്ട് മൂന്നിന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ എന്നിവര്‍ നിര്‍വഹിച്ചു.  എ.സി. കോണ്‍ഫറന്‍സ് ഹാള്‍, കോസ്മറ്റോളജി വിഭാഗം, ഫിസിയോ തെറാപ്പി വിഭാഗം, ജനറേറ്റര്‍, ടോയ്ലറ്റ് ബ്ലോക്ക്, നവീകരിച്ച ഫാര്‍മസി, ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: കൊളസ്‌ട്രോള്‍ നിയന്ത്രിക്കാൻ ഈ ആയുര്‍വേദ കൂട്ടുകൾ ശീലമാക്കാം

ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് ഇസ്മായില്‍ മുത്തേടം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ നസീബ അസീസ് മയ്യേരി, സറീന ഹസീബ്, ആലിപ്പറ്റ ജമീല, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്ത്, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി പ്രാകുന്ന്, ബഷീര്‍ രണ്ടത്താണി,

ബന്ധപ്പെട്ട വാർത്തകൾ: കടുക്കയിലെ ആരോഗ്യ ഗുണങ്ങൾ

എ.പി. സബാഹ്, വി.കെ.എം. ഷാഫി, ഫൈസല്‍ എടശ്ശേരി, ടി.പി.എം. ബഷീര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അഷ്റഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഐ.എസ്.എം. ഡോ. സ്റ്റെല്ല ഡേവിഡ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍  ഡോ. കെ. ആശ, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. അബ്ദുല്‍ കരിം, എന്‍.എ.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.എം കബീര്‍, ജില്ലാപഞ്ചായത്ത് സെക്രട്ടറി എന്‍.എ. അബ്ദുല്‍ റഷീദ്,

ബന്ധപ്പെട്ട വാർത്തകൾ: ആയുർവേദ രീതിയിൽ പല്ലും നാവും ശുചിയോടേയും ആരോഗ്യത്തോടേയും എങ്ങനെ വെയ്ക്കാം?

എച്ച്.എം.സി. അംഗങ്ങളായ കെ.പി. ശങ്കരന്‍, പി.സി. ഇസ്ഹാബ്, മയ്യേരി കുഞ്ഞിമുഹമ്മദ് മാസ്റ്റര്‍, രാമചന്ദ്രന്‍ നെല്ലിക്കുന്ന്, പാറയില്‍ അലി, സക്കീര്‍ മാസ്റ്റര്‍, കരീം കോട്ടയില്‍, നാസര്‍ കൊട്ടാരത്ത്, നാസര്‍ പുല്‍പ്പറ്റ, പി.എ. ഫൈസല്‍, ജില്ലാ പഞ്ചായത്ത് എ.ഇ സുല്‍ഫീക്കര്‍, കടുങ്ങാത്തുകണ്ട് കെ.എസ്.ഇ.ബി എ.ഇ പി.പി. ഇസ്മായില്‍, ജില്ലാ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിബിന്‍ കെ. മാത്യു,  സെക്രട്ടറി എ.കെ. അശ്റഫ്, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എ.അബ്ദുല്‍ സലാം ഷഹീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: M Basheer and K Moiteen inaugurated various works at District Ayurvedic Hospital
Published on: 04 October 2022, 05:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now