News

മരുന്നുവണ്ടി

മരുന്നുവണ്ടി

സംസ്ഥാനത്താകമാനം ലോക്ക്ഡൗൺ നിലവിൽവന്ന പശ്ചാത്തലത്തിൽ മരുന്നുകൾ പുറത്തുപോയി വാങ്ങുന്നതിനായി നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ ?

മരുന്നുകൾ വാങ്ങി വീട്ടിൽ എത്തിച്ചു നൽകുന്നതിനായി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ "മരുന്നുവണ്ടി" സജ്ജമാണ്. ഇതിനായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾ സെൻ്റർ ആരംഭിച്ചു. ഈ നമ്പറിൽ ബന്ധപ്പെട്ടാൽ ആവശ്യമായ മരുന്നുകൾ എത്തിക്കും. ഇതു വഴി പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് നിയന്ത്രിക്കാനാകും.

തിരുവനന്തപുരം 7012864879 കൊല്ലം 9037380195 ആലപ്പുഴ 9656242774 പത്തനംതിട്ട 9633508448 കോട്ടയം 9656196604 ഇടുക്കി 9946936355 എറണാകുളം 9656738080 തൃശൂർ 9745488880 പാലക്കാട്‌ 8848366580 മലപ്പുറം 8547867379 വയനാട് 9605291704 കോഴിക്കോട് 9847850145 കണ്ണൂർ 7356749709 കാസർഗോഡ് 9947603420

കടപ്പാട് : വാട്സാപ്


English Summary: medicine vehicle for home delivery

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine