ICAR KRISHI VIGYAN KENDRA യുടെ 16-ാം മത് ശാസ്ത്ര സാങ്കേതിക ഉപദേശക സമിതിയുടെ ഉത്ഘാടന ചടങ്ങിൽ chefbae യുടെ പുതുമയാർന്ന ബ്രാൻ്റ് ഉൽപനങ്ങൾ പ്രകാശനം ചെയ്യതു.
Dr.v.venkata subramaniam (Director ATARI, Bangalore) നിന്നും chef Bae യുടെ ഉൽപന്നങ്ങൾ
Dr.Jiju P Alex (Director of Extension KAU) എറ്റുവാങ്ങി.
ചടങ്ങിൽ K v Kകൊല്ലം മേധാവി Dr. Bini Sam, Dr, RoyStephen ( kvK Tvm) വിവിധ ഡിപ്പാർട്ട്മെൻ്റുകളിലെ പ്രതിനിധികൾ പങ്കെടുത്തു. കൊല്ലം Kvk യിലെ ഹോം സയൻസിലെ സയിൻ്ററിസ്റ്റ് ആയ ശ്രീമതി, ഷംഷിയ എന്നിവർ പങ്കെടുത്തു.
ഇതിൻറെ ഉടമ ശ്രീ. ലാലു തോമസ് രണ്ട് വർഷത്തിന് മുൻപ് കൂൺ കൃഷി പഠിക്കാൻ വരുമ്പോൾ ഒരു പ്രവാസി ആയിരുന്നു.
അതിനു ശേഷം ഇദ്ദേഹത്തിന്റെ കൂൺ കൃഷിയിൽ ഉള്ള വളർച്ച വളരെ വേഗത്തിൽ ആയിരുന്നു.