Updated on: 5 February, 2021 7:29 AM IST
കൂൺകൃഷി

ഈ മാസം കേരളകാര്ഷിക സർവകലാശാല വെള്ളായണി , തിരുവനന്തപുരം സെന്റർ - AICRP For Mushrooms ഓൺലൈൻ ആയി class നടത്തുന്നുണ്ട് . താല്പര്യമുള്ളവർ താഴെ പറയുന്ന ഫോർമാറ്റിൽ ഡീറ്റെയിൽസ് എനിക്ക് അയക്കുക . ഏതൊരു വിധ registration fee യും ഇല്ല .

NB - ക്ലാസ് നടക്കുന്നത് 2 ദിവസമായാണ് , ആദ്യത്തെ ദിവസം മുഴുവൻ സമയവും രണ്ടാമത്തെ ദിവസം ഉച്ചവരെയും . അതുകൊണ്ട് തന്നെ ജോലിയുള്ളവർക് LEAVE എടുത്തുമാത്രമേ അറ്റൻഡ് ചെയ്യാൻ പറ്റുകയുള്ളു . മിക്കവാറും വെള്ളിയും ശനിയും ആയിരിക്കും .

ഉറപ്പായും അറ്റൻഡ് ചെയ്യുമെന്നുള്ളവർ മാത്രം രജിസ്റ്റർ ചെയ്യുക , അല്ലാത്ത പക്ഷം നിങ്ങൾ മറ്റൊരാളുടെ അവസരം ഇല്ലാതെ ആകുകയാണ് എന്ന് മനസിലാക്കുക .
ഗൂഗിൾ മീറ്റ് വഴിയാണ് ട്രയിനിങ് , അതുകൊണ്ട് തന്നെ ഫോണിൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ഗൂഗിൾ മീറ്റ് ലോഗിൻ ചെയ്തിരിക്കണം .

MAIL Id - gmail ആണെങ്കിൽ കഴിയുന്നതും അതെ account ഉപയോഗിച്ചു g-meet sign up ചെയ്യുക .ഫോര്മാറ്റിലുള്ള details പൂർണമായും ഒറ്റ മെസ്സേജ് ആയി അയക്കുക , അല്ലെങ്കിൽ meet link അയക്കുമ്പോൾ മാറി പോകാം .
ക്ലാസിനു മുൻപ് കോളേജിൽ നിന്നും Prof Dr .Heera എല്ലാവരെയും വിളിച്ചു timing പറയും .

Format

Name:
Address :
Phone number:
Email id:

Phone no: 8590837207

കൂൺകൃഷി സിംപിളാണ് 

കൂണ്‍കൃഷി രീതിയും വരുമാന സാധ്യതകളും

English Summary: Mushroom farming training at kerala university : soon apply
Published on: 05 February 2021, 07:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now