1. News

‘ജൈവ ജീവാണു വളങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി

കേരള കാർഷകി സർവകലാശാല ഇ–പഠനകേന്ദ്രം ‘ജൈവ ജീവാണു വളങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി ഫെബ്രുവരി 1ന് തുടങ്ങുന്നു.

Arun T
ജൈവ ജീവാണു വളങ്ങൾ
ജൈവ ജീവാണു വളങ്ങൾ

കേരള കാർഷക സർവകലാശാല ഇ–പഠനകേന്ദ്രം ‘ജൈവ ജീവാണു വളങ്ങൾ’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി ഫെബ്രുവരി 1ന് തുടങ്ങുന്നു. 

കോഴ്സിൽ ചേരുന്നതിന് ജനുവരി 31നകം റജിസ്റ്റർ ചെയ്യണം. www.celkau.in/MOOC/Default.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പരിശീലന കോഴ്സിൽ റജിസ്റ്റർ ചെയ്യാം. 

റജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ലിങ്കിൽ ലഭ്യമാണ്. റജിസ്റ്റർ ചെയ്തവർക്ക് ഫെബ്രുവരി 1 മുതൽ ‘പ്രവേശനം’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയും.

English Summary: organic microorganisms and therir uses online training

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds