മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം
'ബ്രോയിലര്‍ കോഴി വളര്‍ത്തല്‍' എന്ന വിഷയത്തില്‍ മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 24, 25 തീയതികളില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഉണ്ടായിരിക്കുമെന്ന് അസി.ഡയറക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ 4.30 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ക്ക് പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ 9188522709 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്ത്, രജിസ്റ്റര്‍ ചെയ്യാം. വോയിസ് മെസ്സേജ് പരിഗണിക്കില്ല
കോഴിക്കോട്: 'ബ്രോയിലര്‍ കോഴി വളര്‍ത്തല്‍' എന്ന വിഷയത്തില്‍ മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 24, 25 തീയതികളില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഉണ്ടായിരിക്കുമെന്ന് അസി.ഡയറക്ടര്‍ അറിയിച്ചു. രാവിലെ 10.30 മുതല്‍ 4.30 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ക്ക് പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ 9188522709 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്ത്, രജിസ്റ്റര്‍ ചെയ്യാം. വോയിസ് മെസ്സേജ് പരിഗണിക്കില്ല.The Assistant Director, Malampuzha Government Animal Husbandry Training Center will conduct a free online training on 'Broiler Poultry' on September 24 and 25. The training is from 10.30 am to 4.30 pm. Those who are interested can register their name, address and phone number on WhatsApp at 9188522709. Voice messages will not be considered
English Summary: Online Training on Poultry at Malampuzha Government Animal Husbandry Training Center-kjkbbsep2320
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments