കോഴിക്കോട്, കൊയിലാണ്ടി, വടകര മത്സ്യഭവനുകളുടെ പരിധിയിലുള്‍പ്പെടുന്ന ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളിലെ ഊന്നിവലകളുടെ രജിസ്ട്രേഷനും ലൈസന്‍സും പുതുക്കുന്നതിനായി ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ഏപ്രില്‍ 30 -നകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
Applications should be submitted to the concerned fish houses by April 30 for renewal of registration and licenses of fishing nets in inland fishing villages under Kozhikode, Koyilandy and Vadakara fish houses.
രജിസ്ട്രേഷന്‍ പുതുക്കാത്ത ഊന്നിവലകളുടെ പ്രവര്‍ത്തനാനുമതി മെയ് മാസം മുതല്‍ റദ്ദാക്കുന്നതാണഎന്ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2383780
English Summary: Operations licenses of non-renewed fishing nets will be revoked
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments