1. News

'വളര്‍ത്തുപൂച്ച; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വേണ്ടി 2020 ഡിസംബര്‍ 11 ന് വൈകീട്ട് ഏഴ് മണി മുതല്‍ 'വളര്‍ത്തുപൂച്ച; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.For registered farmers at Athavanad Animal Husbandry Training Center on December 11, 2020 from 7 pm onwards' Pet Cat; Organizes a free webinar on 'Things to look out for'.

K B Bainda
സൗജന്യ വെബിനാര്‍  2020 ഡിസംബര്‍ 11 ന് വൈകീട്ട് ഏഴ് മണി മുതല്‍ '
സൗജന്യ വെബിനാര്‍ 2020 ഡിസംബര്‍ 11 ന് വൈകീട്ട് ഏഴ് മണി മുതല്‍ '

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് വേണ്ടി 2020 ഡിസംബര്‍ 11 ന് വൈകീട്ട് ഏഴ് മണി മുതല്‍ 'വളര്‍ത്തുപൂച്ച; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു.

വെബിനാറില്‍ പൊന്‍മുണ്ടം വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍കുമാര്‍ ക്ലാസ്സെടുക്കും. ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനുള്ള ഗൂഗിള്‍ മീറ്റ് ലിങ്ക് http://meet.google.com/kzm-pcce-cuw
മീറ്റിംഗ് കോഡ് kzm-pcce-cuw കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2962296

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിപണിയിലെ വിലയിടിവിൽ അടി പതറി ഏത്തക്കായ കർഷകർ.

 

English Summary: 'Pet cat; Free Webinar on 'Things to look out for'

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds