1. News

ജനകീയ മത്സ്യകൃഷി പദ്ധതി, ഇടുക്കി ജില്ലയില്‍ വന്‍ മുന്നേറ്റം

ഇടുക്കി ജില്ലയില്‍ ജനകീയ മത്സ്യകൃഷി രംഗത്തു വന്‍ കുതിച്ചുചാട്ടം. ജില്ലയില്‍, മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിലെ രണ്ടു താലൂക്ക്തല ഉദ്യോഗസ്ഥരുടെ കീഴില്‍ ജില്ലയെ ദേവികുളം, ഇടുക്കി, തൊടുപുഴ താലൂക്കുകള്‍ ഉള്‍പ്പെട്ട ഇടുക്കി യൂണിറ്റും, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകള്‍ ഉള്‍പ്പെട്ട കുമളി യൂണിറ്റുമായി തിരിച്ചു 20 പ്രൊമോട്ടര്‍മാരെ നിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ജില്ലയിലെ മത്സ്യകൃഷി വികസനം അവലോകനം ചെയ്തിരുന്നു

K B Bainda
fish farming
വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ജില്ലയിലെ മത്സ്യകൃഷി വികസനം അവലോകനം ചെയ്തിരുന്നു.

ഇടുക്കി ജില്ലയില്‍ ജനകീയ മത്സ്യകൃഷി രംഗത്തു വന്‍ കുതിച്ചുചാട്ടം. ജില്ലയില്‍, മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിലെ രണ്ടു താലൂക്ക്തല ഉദ്യോഗസ്ഥരുടെ കീഴില്‍ ജില്ലയെ ദേവികുളം, ഇടുക്കി, തൊടുപുഴ താലൂക്കുകള്‍ ഉള്‍പ്പെട്ട ഇടുക്കി യൂണിറ്റും, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകള്‍ ഉള്‍പ്പെട്ട കുമളി യൂണിറ്റുമായി തിരിച്ചു 20 പ്രൊമോട്ടര്‍മാരെ നിയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്. വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ജില്ലയിലെ മത്സ്യകൃഷി വികസനം അവലോകനം ചെയ്തിരുന്നു.

fish farming
ആസ്സാം വാള മത്സ്യകൃഷിക്കായി 9 കര്‍ഷകരുടെ 1 ഹെക്ടര്‍ മത്സ്യകൃഷിയിടളിലേക്കായി 20,000 ആസ്സാം വാള മത്സ്യവിത്തും,

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷിക്കായി 582 മത്സ്യകര്‍ഷകരുടെ 59.4 ഹെക്ടര്‍ മത്സ്യകൃഷിയിടങ്ങളിലേക്കായി 2,97,000 കാര്‍പ്പ് മത്സ്യവിത്തുകളും, ആസ്സാം വാള മത്സ്യകൃഷിക്കായി 9 കര്‍ഷകരുടെ 1 ഹെക്ടര്‍ മത്സ്യകൃഷിയിടളിലേക്കായി 20,000 ആസ്സാം വാള മത്സ്യവിത്തും, കുളങ്ങളിലെ ഗിഫ്റ്റ് കൃഷിക്കായി 4 കര്‍ഷകരുടെ 1 ഹെക്ടര്‍ കൃഷിയിടത്തില്‍ 0.2 ഹെക്ടര്‍ കൃഷിയിടത്തില്‍ ഗിഫ്റ്റ് തിലാപ്പിയ മത്സ്യവിത്തുകളും നല്‍കി. നൂതന മത്സ്യകൃഷിയായ റീ സര്‍ക്കുലേറ്ററി അക്വകള്‍ച്ചര്‍ സിസ്റ്റത്തിലെ മത്സ്യകൃഷിക്കായി 1 യൂണിറ്റ് കൃഷിയിടത്തില്‍ 4000 ഗിഫ്റ്റ് തിലാപ്പിയ മത്സ്യവിത്തുകളും, പടുതാകുളങ്ങളിലെ കരിമീന്‍ കൃഷി പദ്ധതിയില്‍ 10 യൂണിറ്റിലായി 2500 കരിമീന്‍ വിത്തുകളും തുടര്‍ പദ്ധതിയായ മാതൃകാ മത്സ്യകൃഷിയിടം പദ്ധതിയില്‍ 46 കര്‍ഷകരുടെ 18.6 ഹെക്ടര്‍ കൃഷിയിടത്തില്‍ 1,39,500 കാര്‍പ്പ് മത്സ്യവിത്തുകളും വിതരണം ചെയ്ത് ജനകീയ മത്സ്യകൃഷിക്ക് പുതിയ പാത സൃഷ്ടിക്കുകയായിരുന്നു.

fish
മത്സ്യകര്‍ഷകര്‍ക്ക് നഷ്ടം പരിഹാരമായി ജില്ലയിലെ കര്‍ഷകര്‍ക്ക് 2,13,774 രൂപ അനുവദിച്ചിരുന്നു

ഹെക്ടര്‍ മത്സ്യകൃഷിയിടങ്ങളിലേയ്ക്കായി 17,31,280 കാര്‍പ്പ് മത്സ്യവിത്തും; വലിയകുളങ്ങളിലെ മത്സ്യകൃഷിക്കായി 396 കര്‍ഷകരുടെ 155 ഹെക്ടര്‍ മത്സ്യകൃഷിയിടങ്ങളിലേക്കായി 11,58,788 കാര്‍പ്പ് മത്സ്യവിത്തും വകുപ്പ് ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം പദ്ധതി പ്രകാരം വഴി ഇതേവരെ വിതരണം ചെയ്തു.17,31,280 carp fish seeds for 175 ha of aquaculture of 9639 farmers for small pond aquaculture; The Departചെറിയ കുളത്തിലെ മത്സ്യകൃഷിക്കായി 9639 കര്‍ഷകരുടെ 175 ment has so far distributed 11,58,788 carp fish seeds to 155 ha of fish farms of 396 farmers for fish farming in Valiyakulam under the Second Phase Scheme of Public Fisheries.


2018 ആഗസ്റ്റില്‍ സംഭവിച്ച പ്രളയത്തില്‍ 193 മത്സ്യകര്‍ഷകര്‍ക്ക് 27.19 ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായി. സംസ്ഥാനസര്‍ക്കാര്‍ മത്സ്യകര്‍ഷകര്‍ക്ക് നഷ്ടം പരിഹാരമായി ജില്ലയിലെ കര്‍ഷകര്‍ക്ക് 2,13,774 രൂപ അനുവദിച്ചിരുന്നു. ഫിഷറീസ് വകുപ്പ് പദ്ധതി പുനരാരംഭിക്കുന്നതിന് 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈസാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുകയാണ്.


ഇടുക്കി ജില്ലയിലെ പ്രധാന ജലാശയങ്ങളായ ഇരട്ടയാര്‍, വണ്ടിപ്പെരിയാര്‍, പൊന്‍മുടി, അറക്കുളം എന്നിവിടങ്ങളില്‍ 4 ലക്ഷം കാര്‍പ്പ് മത്സ്യങ്ങളെ വീതം ആകെ 16 ലക്ഷം മത്സ്യവിത്തുകള്‍ നിക്ഷേപിച്ചതു കൂടാതെ പ്രധാന അണക്കെട്ടുകളായ ഇടുക്കി, മാട്ടുപ്പെട്ടി എന്നിവയില്‍ 36 ലക്ഷത്തോളം മത്സ്യവിത്തുകള്‍ നിക്ഷേപിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ബയോഫ്ളോക്ക് യൂണിറ്റിന് , ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് അപേക്ഷിക്കാം

#Fisheries#Kerala#Agricuture#Farm#Farmer

English Summary: Popular fish farming project, a big step forward in Idukki district-kjkbboct820

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters