News

ആദിവാസി സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ ഇനി ആമസോണിലും

adivasi products

ആദിവാസി സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഗോത്രവര്‍ഗ്ഗ ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

ആദിവാസി സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നു. ഇരുന്നൂറോളം ഗോത്രവര്‍ഗ്ഗഉത്പ്പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പരമ്ബരാഗത ഉല്‍പ്പന്നങ്ങളും വനവിഭവങ്ങളും എല്ലാം ഓണ്‍ലൈനിലൂടെ ലഭ്യമാക്കും.


English Summary: Products by Adivasis in Amazon

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine