Updated on: 4 December, 2020 11:20 PM IST

ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ പ്രക്ഷോഭം  നടത്തുന്ന കർഷകർക്ക് പിന്തുണയുമായി സുപ്രീം കോടതി അഭിഭാഷകർ.  മുതിർന്ന അഭിഭാഷകൻ യുടെ നേതൃത്വത്തിലാണ് അഭിഭാഷകർ  സുപ്രീം കോടതിയ്ക്ക് മുന്നിലെത്തി പിന്തുണയറിയിച്ചത്. 

കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്നും സർക്കാർ ഈ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പിന്തുണയറിയിച്ച് കൊണ്ട് ഫൂൽക്ക പറഞ്ഞു. കർഷകർ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളാണെന്ന് പറയുന്നത്  നിരുത്തരവാദപരമാണെന്നും  രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും  അദ്ദേഹം പറഞ്ഞു.

തന്റെ ഗ്രാമത്തിൽ നിന്നുമുള്ള കർഷകർ ഉൾപ്പടെയുള്ള സാധാരണക്കാരാണ് പ്രതിഷേധിക്കുന്നതെന്നും കർഷകരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് കേൾക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ഫൂൽക്ക പറഞ്ഞു. അതേസമയം, ഈ വിഷയം ചെയ്യാൻ ഡിസംബർ  നാലിന്  ബാർ കൗൺസിൽ യോഗം ചേരും. അഖിലേന്ത്യ തലത്തിൽ പ്രക്ഷോഭം നടത്തുന്ന കാര്യ൦ ഈ യോഗത്തിൽ ചർച്ച ചെയ്യും.

കാർഷിക ബില്ലിനെതിരായ കർഷകരുടെ  പ്രതിഷേധം  ഡൽഹിയിൽ തുടരുന്നതിനിടെയാണ് പിന്തുണയറിയിച്ച് അഭിഭാഷകർ രംഗത്തെത്തിയത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുമുള്ള  കർഷകരാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരിൽ അധികവും.

Supreme Court advocates have come out in support of farmers protesting against agricultural bills. The lawyers, led by senior lawyer HS Folka, appeared before the Supreme Court and express solidarity with farmers.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

കർഷകർക്ക് പുതിയ അവസരങ്ങൾ നൽകി കാർഷിക ബിൽ -പ്രധാനമന്ത്രി

ലക്ഷങ്ങൾ കൊയ്യുന്ന ജോലി ഉപേക്ഷിച്ചു; ഇപ്പോൾ പ്രതിമാസം 4 ടൺ പച്ചക്കറി...

ടർട്ടിൽ വൈൻ ചെടി ഭംഗിയായി വളരാൻ ചില പൊടികൈകൾ

മഞ്ഞൻ വ്യാളി പഴങ്ങളിൽ പുതുമുഖം, പലോറയെ കുറിച്ച്...

കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്

മിറാക്കിൾ ഫ്രൂട്ടിന്റെ വിത്ത് മുളപ്പിക്കൽ രീതി അറിയണ്ടേ?

സുന്ദരി ചീര കൃഷി ഈസിയായി...അറിയേണ്ടതെല്ലാം

മുളകുകളിൽ കേമൻ!! ഉണ്ട മുളക് ഇനി വീട്ടിൽ തന്നെ

വീട്ടിലുണ്ടാക്കുന്ന തീറ്റ നൽകിയാൽ കാട മുട്ടയിടുമോ?

അലങ്കാര മത്സ്യങ്ങളിൽ തനി രാവണൻ! ഫൈറ്റർ ഫിഷുകളെ കുറിച്ച് അറിയേണ്ടതെല്ലാം...

ആദ്യമായി പക്ഷിയെ വളർത്തുകയാണോ? അറിഞ്ഞിരിക്കാം ഇവ...

മക്കാവോ തത്തകളുടെ അഴകും ആകാരവടിവും നിലനിർത്താൻ...

അക്വാപോണിക്സ്; 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പഴമൊഴിയ്ക്ക് ഗുഡ് ബൈ!!

കന്റോള: പരാഗണത്തിലൂടെ കായ, വിദേശത്ത് വൻ ഡിമാൻഡ്

കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം

English Summary: Protest against the Agriculture Bill; Supreme Court lawyers with support for farmers
Published on: 30 November 2020, 11:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now