Updated on: 30 January, 2021 10:19 AM IST
മൂന്നുദിവസമായി ജലനിരപ്പ് 0.36 ക്യുബിക് മീറ്ററിൽ നിന്നും ഉയരുന്നില്ല.

തൃശൂർ :ഏനാമാക്കൽ റെഗുലേറ്റർ ഭാഗത്ത് മൂന്നുദിവസമായി ജലനിരപ്പ് കുറഞ്ഞതിനെ തുർന്ന് പമ്പിംഗുകൾ നിർത്തിവയ്ക്കണമെന്ന് അറിയിപ്പ്.

Thrissur: A notice has been issued to stop pumping in the enameling regulator area due to low water level for three days.

ചിമ്മിനി ഡാമിൽ നിന്നും 1.2 ക്യുബിക് മീറ്റർ വെള്ളം കോൾചാലിലൂടെ ഒഴുകുന്നുണ്ടെങ്കിലും ഏനാമാക്കൽ റെഗുലേറ്റർ ഭാഗത്ത് മൂന്നുദിവസമായി ജലനിരപ്പ് 0.36 ക്യുബിക് മീറ്ററിൽ നിന്നും ഉയരുന്നില്ല.

Although 1.2 cubic meters of water is flowing through the culvert from the chimney dam, the water level in the enameling regulator area has not risen above 0.36 cubic meters for three days.

ആയതിനാൽ കോൾ ചാലിൽ നിന്നും പമ്പിംഗ് നടത്തുന്ന ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകളും മറ്റു ഇതര പമ്പിംഗുകളും ജനുവരി 29ൽ തുടങ്ങി ഏഴു ദിവസത്തേക്ക് അടിയന്തരമായി നിർത്തി വയ്ക്കേണ്ടതാണെന്ന് തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കൂടാതെ അനാവശ്യമായി പാടശേഖരങ്ങളിൽ വെള്ളം സംഭരിക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :50 വനിതാ ഗുണഭോക്താക്കളിൽ ഓരോരുത്തർക്കും 25 കോഴി വീതം നൽകുന്നു.

English Summary: Pumpings should be stopped as soon as the water level drops
Published on: 30 January 2021, 09:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now