1. News

ഖാദി തുണിത്തരങ്ങൾക്കു റിബേറ്റ്

ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും.Khadi fabrics will get a special discount of 20 per cent to 30 per cent till December 31 in connection with the Christmas and New Year.

K B Bainda
ഫോണ്‍. 04936 203603, 202602.
ഫോണ്‍. 04936 203603, 202602.

ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും..Khadi fabrics will get a special discount of 20 per cent to 30 per cent till December 31 in connection with the Christmas and New Year.

കല്‍പ്പറ്റ പള്ളിത്താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിലും പുല്‍പ്പള്ളി ഭൂദാനത്തുള്ള ഖാദി ഉല്പാദന കേന്ദ്രത്തിലും സ്പെഷ്യല്‍ റിബേറ്റോടു കൂടി ബഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍ വിവിധ തരം സില്‍ക്ക് തുണിത്തരങ്ങളും ലഭ്യമാണ്. ഫോണ്‍. 04936 203603, 202602.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കർഷകർക്ക് പുതിയ പോളിസികളുമായി എൽ ഐ സി

English Summary: Rebate for khadi fabrics

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters