മികച്ച രീതിയില്‍ ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്ന തെരഞ്ഞെടുപ്പ് കേന്ദ്രങ്ങള്‍ക്ക് അംഗീകാരം
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് നടപ്പാക്കുന്ന സ്വീകരണ/ വിതരണ/ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ശുചിത്വമിഷന്‍ അംഗീകാരപത്രം നല്‍കും. ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്ന ജില്ലയിലെ അഞ്ച് സ്വീകരണ/ വിതരണ/ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കാണ് അംഗീകാരപത്രം നല്‍കുക.The Sanitation Mission will issue certificates to the reception / distribution / counting centers which are fully implementing the Green Code of Conduct for elections to local bodies. Certificates will be issued to five reception / distribution / counting centers in the district which are fully compliant with the Green Code of Conduct.

ജില്ലാ തലത്തില്‍ രൂപീകരിക്കുന്ന പരിശോധനാ സംഘം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളും, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസിദ്ധീകരിച്ച ഹരിത പെരുമാറ്റച്ചട്ടവുമനുസരിച്ചാണ് വിലയിരുത്തല്‍
English Summary: Recognition of polling stations that comply with the Green Code of Conduct
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments