Updated on: 9 January, 2021 12:36 PM IST
Rubber

റബ്ബർ ബോർഡ് മോളികുലർ ബയോളജി ആൻഡ് ബയോടെക്നോളജി ടെക്നിക്സ്, റബ്ബർ ഉല്പാദനം എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങുന്നു.

Rubber Board launches certificate courses in Molecular Biology and Biotechnology Techniques and Rubber Production. The duration of the courses at the Rubber Training Institute in Kottayam, which starts on the 20th of this month, is three months. Course Fee Rs 21,000 For more information on the Molecular & Biology Biotechnology Techniques course, please contact 0481 2351313 or WhatsApp 7994650941. Those interested in participating in the Rubber Production Course should contact 04812353325. Email training@rubberboard.org.in

കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ മാസം 20 ന് ആരംഭിക്കുന്ന കോഴ്സുകളുടെ കാലാവധി മൂന്നു മാസമാണ്.

കോഴ്സ് ഫീസ് 21,000 രൂപ മോളിക്യുലാർ& ബയോളജി ബയോടെക്നോളജി ടെക്നിക്സ് കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0481 2351313 എന്ന ഫോൺ നമ്പറിലോ 7994650941 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

റബർ ഉൽപാദനം നിർമ്മാണത്തിനുള്ള കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 04812353325 എന്ന നമ്പറിൽ വേണം ബന്ധപ്പെടാൻ. ഇ മെയിൽ training@rubberboard.org.in

English Summary: Rubber Board launches certificate courses in Molecular Biology and Biotechnology Techniques and Rubber Production
Published on: 08 January 2021, 07:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now