1. Cash Crops

റബ്ബർ ബോർഡ് റബ്ബറിന്റെ വിലയിടിക്കുന്നു

പട്ടമരപ്പിന് പരിഹാരം നിർദ്ദേശിക്കാതെ റീപ്ലാന്റിംഗ് ചെയ്യിക്കുന്നു. 6. അധിക ഇറക്കുമതിയെ ക്ലോസിംഗ് സ്റ്റോക്കിൽ കുറച്ചു കാട്ടുന്നു.Excess imports show fewer in closing stock 7. ഇറക്കുമതി, കയറ്റുമതി, ഉപഭോഗം എന്നിവ ഓൺലൈനായി ലഭിച്ചാലും പ്രതിമാസ സ്ഥിതിവിവര കണക്ക് 5 മാസം വരെ വൈകിപ്പിക്കുന്നു. 8. പ്രതിമാസ സ്ഥിതിവിവര കണക്കും വാർഷിക കണക്കും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നുIncreases the gap between monthly statistics and annual statistics

K B Bainda
rubber farm
rubber farm


1. വ്യാപാരിക്കും വ്യവസായിക്കും ലൈസൻസ് നൽകി വൻകിടക്കാരെ പരസ്പരം കൈകോർക്കാനും ഗ്രേഡും വിലയും നിശ്ചയിച്ച് വില നിയന്ത്രിക്കാനും അവസരമൊരുക്കുന്നു.


2. കൺമതി സമ്പ്രദായത്തിന്റെ മറവിൽ സാമ്പിൾ ഷീറ്റുകൾ പ്രദർശിപ്പിക്കാതെ താണഗ്രേഡിലും വിലയിലും വാങ്ങി ഉയർന്ന ഗ്രേഡിലും വിലയിലും വിൽക്കാനവസരമൊരുക്കുന്നു.


3. ഉത്പാദന വർദ്ധനവിനായി തെറ്റായ ടാപ്പിംഗ് രീതി പ്രചരിപ്പിച്ച് മരത്തിന്റെ ഉത്പാദനക്ഷമതയും ആയുസ്സും നശിപ്പിക്കുന്നു.


4. വിലയിൽ ഏറ്റക്കുറച്ചിൽ പ്രസിദ്ധീകരിച്ച് ചെറുകിട ഡീലർമാരെ കുത്തുപാളയെടുപ്പിക്കുന്നു.


5. പട്ടമരപ്പിന് പരിഹാരം നിർദ്ദേശിക്കാതെ റീപ്ലാന്റിംഗ് ചെയ്യിക്കുന്നു.

rubber
rubber

6. അധിക ഇറക്കുമതിയെ ക്ലോസിംഗ് സ്റ്റോക്കിൽ കുറച്ചു കാട്ടുന്നു.Excess imports show fewer in closing stock


7. ഇറക്കുമതി, കയറ്റുമതി, ഉപഭോഗം എന്നിവ ഓൺലൈനായി ലഭിച്ചാലും പ്രതിമാസ സ്ഥിതിവിവര കണക്ക് 5 മാസം വരെ വൈകിപ്പിക്കുന്നു.


8. പ്രതിമാസ സ്ഥിതിവിവര കണക്കും വാർഷിക കണക്കും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നുIncreases the gap between monthly statistics and annual statistics monthly statistics and annual statistics

9. ആർ.പി.എസുകളിലൂടെ കമ്പനികൾ വിപണനലാഭം ഉദ്യോഗസ്ഥ ശമ്പളമാക്കി മാറ്റുന്നു.


10. RPS കളിലൂടെ റബ്ബർ ബോർഡിന്റെ ഹിഡൺ അജണ്ട നടപ്പിലാക്കുന്നു.


11. ഉയർന്നവിലയും താണവിലയും പ്രസിദ്ധീകരിക്കാതെ കർഷകരെ കബളിപ്പിക്കുന്നു.

 S ചന്ദ്രശേഖരൻ നായർ

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: ആര്‍.സി.ഇ.പി കരാറിനെതിരെ കർഷക സംഘടനകളുടെ പ്രതിഷേധം

#Rubber#Farmer#Rubber Board#Agriculture

English Summary: Rubber Board The price of rubber is declining

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds