News

സംസ്ഥാന കർഷക അവാർഡ് 2019

Agriculture award

സംസ്ഥാന കർഷക അവാർഡ് 2019 പ്രഖ്യാപിച്ചു. കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. അവാർഡ്, ജേതാവ്, ജില്ല/ കൃഷിഭവൻ, സമ്മാനത്തുക, മെഡൽ/ ഫലകം എന്ന ക്രമത്തിൽ:

മിത്രാനികേതൻ പത്മശ്രീ കെ.വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ് അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസംസാപത്രവും: പള്ളിപ്പുറം, ആലപ്പാട് പാടശേഖര സമിതി തൃശൂർ/പറളം, ചാഴൂർ

സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്:,2 ലക്ഷം രൂപയും , സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ് ഏറ്റവും മികച്ച കർഷകൻ- ബിജുമോൻ ആന്റണി, കളപ്പുരക്കൽ ഇടുക്കി/പാമ്പാടുംപാറ, .

യുവകർഷക-,1 ലക്ഷം രൂപയും, സ്വർണ്ണ മെഡലും, ഫലകവും , സർട്ടിഫിക്കറ്റവും. ഏറ്റവും മികച്ച കർഷകൻ (35 വയസ്സിൽ താഴെ):വാണി.വി പാലകുളങ്ങരമഠം, ഡാണപ്പടി, ഹരിപ്പാട്.

യുവകർഷകൻ- ഏറ്റവും മികച്ച കർഷകൻ (35 വയസ്സിൽ താഴെ):ഒരു ലക്ഷം രൂപയും , സ്വർണ്ണ മെഡലും , ഫലകവും
ജ്ഞാനശരവണൻ, മീനാക്ഷിപുരം, പാലക്കാട്/പെരുമാട്ടി ).

കേരകേസരി- ഏറ്റവും മികച്ച തെങ്ങ് കർഷകൻ:
വേലായുധൻ, നല്ലംപുരയ്ക്കൽ, പൊക്കംതോട്, എടിപ്പുകുളം പാലക്കാട്/ഏലപ്പുള്ളി

ഹരിതമിത്ര- ഏറ്റവും മികച്ച പച്ചക്കറി കർഷകൻ:
ശുഭ കേസൻ, ശ്രുതിലയം, കഞ്ഞിക്കുഴി ആലപ്പുഴ/കഞ്ഞിക്കുഴി (1 ലക്ഷംരൂപ, സ്വർണ്ണ മെഡൽ, ഫലകം,സർട്ടിഫിക്കറ്റ്).

ഉദ്യാനശ്രേഷ്ഠ- ഏറ്റവും നല്ല പുഷ്പകൃഷി കർഷകൻ:
സ്വപ്ന സുലൈമാൻ, ഹാജിറാസ്, സക്കറിയ വാർഡ്‌സ്, ആലപ്പുഴ (1 ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).

കർഷകജ്യോതി- ഏറ്റവും മികച്ച പട്ടികജാതി/പട്ടികവർഗ്ഗ കർഷകൻ:മാധവൻ.എം, മണലിക്കൽ, മണലിക്കല, ഏരാത്ത്, അടൂർ പത്തനംതിട്ട/ എരത്തു (1 ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).

കർഷകതിലകം- ഏറ്റവും മികച്ച കർഷക വനിത
:ബിൻസിവ ജെയിംസ്, ചക്കാലക്കൽ, കുമളി, ഇടുക്കി/കുമളി (50,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്) ഖദീജ മുഹമ്മദ്, കുളങ്ങാടി, മോഗ്രാൽപുമത്തൂർ (പിഒ) കാസർഗോഡ്.

ശ്രമശക്തി- ഏറ്റവും മികച്ച കർഷക തൊഴിലാളി: മുഹമ്മദ് ഹുസൈൻ, കുന്നലത്ത് ഹൗസ്, വലമ്പൂർ പി.ഒ, അങ്ങാടിപ്പുറം, മലപ്പുറം /അങ്ങാടിപ്പുറം (50,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).

കൃഷിവിജ്ഞാൻ- മികച്ച കൃഷി ശാസ്ത്രജ്ഞൻ:
ഡോ.സി.ആർ.എൽസി, കോ-ഓഡിനേറ്റർ, ഐ.പി.ആർ.സെൽ, കെ.എ.യു, തൃശൂർ (25,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).

ക്ഷോണിരത്‌ന- ഏറ്റവും മികച്ച നീർത്തട പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിനുള്ള അവാർഡ്:
പായം പഞ്ചായത്ത്, ഇരിട്ടി, കണ്ണൂർ (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

കർഷകഭാരതി-
എ). അച്ചടി മാധ്യമം (ഓൺലൈൻ): റ്റി.കെ.സുനിൽകുമാർ, സീനിയർ അസിസ്റ്റന്റ് എഡിറ്റർ, കർഷകശ്രീ (ഒരു ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്)
.
ബി). ദൃശ്യ മാധ്യമം: ടോണി ജോസ്, സീനിയർ പ്രൊഡ്യൂസർ, മനോരമ ന്യൂസ്, നാട്ടുപച്ച (ഒരു ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).

സി). നവമാധ്യമം: ടോം ജോർജ്ജ്, എഡിറ്റർ ഇൻ ചാർജ്ജ്, കർഷകൻ മാഗസിൻ, രാഷ്ട്രദീപിക, കോട്ടയം (50,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).

(എ) ഹരിതകീർത്തി- ഗവൺമെന്റ് ഫാം കൃഷി വകുപ്പിന്റെ മികച്ച ഫാം:

ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എറണാകുളം (15 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. സമ്മാനത്തുക കൃഷിത്തോട്ടത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു).

പ്രൈവറ്റ് ഫാം- സ്വകാര്യ മേഖലയിലെ മികച്ച ഫാം:

ബിജുമോൻ കുര്യൻ, മണ്ണാർക്കാട് സോഷ്യൽ സർവീസ് സൊസൈറ്റി (2 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

(ബി) ഹരിതകീർത്തി - മികച്ച ഫാം ഓഫീസർ:

കൃഷി വകുപ്പിന് കീഴിലുള്ള മികച്ച ഫാം ഓഫീസർ: തോമസ് സാമുവൽ, ജില്ലാ കൃഷിത്തോട്ടം, നേരിയമംഗലം, എറണാകുളം (ഫലകം, സർട്ടിഫിക്കറ്റ്).

ഹരിത മുദ്ര -ദൃശ്യമാധ്യമം: നാട്ടുവരമ്പ്, ജനം ടി.വി (ഫലകം, സർട്ടിഫിക്കറ്റ്).

ശ്രവ്യമാധ്യമം: ഞാറ്റുവേല, റേഡിയോ മാറ്റൊലി, 90.4 (ഫലകം, സർട്ടിഫിക്കറ്റ്).

ഓൺലൈൻ മാധ്യമം: കൃഷിദീപം.ഇൻ (ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്:

ഒന്നാം സ്ഥാനം- വല്ലവെട്ടി ഊര്, പുതൂർ, അട്ടപ്പാടി, പാലക്കാട് (3 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- ആറളം ബ്ലോക്ക് -13, ആറളം, ഇരിട്ടി, കണ്ണൂർ, ആറളം (2 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്)
രണ്ടാംസ്ഥാനം- ആറളം ബ്ലോക്ക് -13, ഉം അടിച്ചിൽതൊട്ടി ഊരും പങ്കിടുന്നു.

മികച്ച പൈതൃകവിത്ത് വിളകളുടെ സംരക്ഷണം നടത്തുന്ന ആദിവാസി ഊര്:

കുറക്കത്തിക്കല്ല് ആദിവാസി ഊര്, പുതൂർ, അട്ടപ്പാടി, പാലക്കാട് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാർഡ്).

കാർഷിക പ്രവർത്തനങ്ങൾ നടത്തുന്ന മികച്ച റസിഡന്റ്‌സ് അസോസിയേഷൻ:

സമന്വയം റസിഡന്റ്‌സ് അസോസിയേഷൻ, പടിഞ്ഞാറ്റിൻപായ്്, ചേലേമ്പ്ര, മലപ്പുറം, (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

ഹൈ-ടെക് ഫാർമർ: ഹൈടെക് കൃഷി രീതികൾ പിന്തുടരുന്ന മികച്ച കർഷകൻ:
ചന്ദ്രകുമാർ. എസ്. ഡി, പവിഴം, വെടിവച്ചാൻകോവിൽ, തിരുവനന്തപുരം (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

കൊമേഴ്‌സ്യൽ നഴ്‌സറി: മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി നടത്തുന്ന കർഷകൻ:

റ്റി.ജയകുമാർ, ആത്മനിലയം നഴ്‌സറി, പാറശ്ശാല, തിരുവനന്തപുരം (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

കർഷക പ്രതിഭ (സ്‌കൂൾ വിദ്യാർത്ഥി- ഏറ്റവും മികച്ച കാർഷിക പ്രവർത്തനം നടത്തുന്ന വിദ്യാർത്ഥി:
അതുൽ.എസ്.വിൻസന്റ്, തേജസ്, കുളത്തൂർ, തിരുവനന്തപുരം (10,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).

കോളേജ് കർഷക പ്രതിഭ: സ്വന്തമായി ആധുനിക, ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ച് കൃഷി ചെയ്യുന്ന കോളേജ് വിദ്യാർത്ഥി:
സ്വരൂപ്.കെ.രവീന്ദ്രൻ, കൊന്നംപള്ളി, കണ്ണമ്പ്ര, പാലക്കാട് (25,000 രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച ജൈവകർഷകൻ: തോമസ്.ഇ.വി, ഇടവരമ്പേൽ, കൊന്നത്തടി, ഇടുക്കി (1 ലക്ഷം രൂപ, സ്വർണ്ണ മെഡൽ, ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച തേനീച്ച കർഷകൻ : ആർ.എസ്.ഗോപകുമാർ, ആർ.എസ്.ജി. ബീ കീപ്പിംഗ് ആന്റ് ട്രയിനിംഗ് സെന്റർ, അണപ്പാട്, കടയ്ക്കൽ, കൊല്ലം (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച പോസ്റ്റ് ഹാർവെസ്റ്റ് ഇന്റർവെൻഷൻ:

കാർഷിക ഉല്പന്നങ്ങൾ സംഭരിച്ച് തരംതിരിച്ച് / ഗ്രേഡ് ചെയ്ത് സൂക്ഷിച്ച് വിപണനം നടത്തുന്ന വ്യക്തി / സ്ഥാപനം- വടകര കോക്കനട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി, കോഴിക്കോട് (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്.)

മികച്ച കയറ്റുമതി കർഷകൻ: കേരളത്തിനകത്തെ കർഷകരിൽ നിന്നും നേരിട്ട് പഴം, പച്ചക്കറി എന്നിവ സംഭരിച്ച് കയറ്റുമതി നടത്തുന്നു:

സുഭാഷ്.കെ, ആർട്ടോകാർപ്പസ് ഫുഡ്‌സ് കിൻഫ്ര, തളിപ്പറമ്പ്, കണ്ണൂർ, (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാർഡ്).

മികച്ച ചക്ക സംസ്‌കരണം നടത്തുന്ന സംരംഭകൻ/മറ്റു മൂല്യവർദ്ധിത ഉല്പന്നങ്ങൾ:
ബിജു ജോസഫ്, നവ്യ ബേക്‌സ് & കൺഫെക്ഷനറീസ്, കറുകുറ്റി, അങ്കമാലി, എറണാകുളം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്.).

മികച്ച ഇന്നവേഷൻ അവാർഡ്: കാർഷിക മേഖലയ്ക്കും കർഷകർക്കും ഉപകാരപ്രദമായ കണ്ടുപിടുത്തം നടത്തിയ കർഷകൻ:

സുരേഷ്, പാലക്കാട്ടുപറമ്പിൽ, നിലമ്പൂർ, മലപ്പുറം (1 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാർഡ്).

മികച്ച കൂൺ കർഷക:

ഉഷ കൃഷ്ണൻ, മംഗലത്ത് പുത്തൻപുരയിൽ, നെമ്പാർ പി.ഒ, നീർക്കുഴി, എറണാകുളം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്. പുതിയതായി ആരംഭിച്ച അവാർഡ്).

കൃഷി ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ: (എല്ലാവർക്കും ഫലകവും സർട്ടിഫിക്കറ്റും):

മികച്ച പ്രിൻസിപ്പൽ കൃഷി ഓഫീസർ /കൃഷി ജോയിന്റ് ഡയറക്ടർ, എ.കല, തൃശൂർ

മികച്ച കൃഷി ഡെപ്യൂട്ടി ഡയറക്ടർ: സുരേഷ്.ബി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ (എച്ച്), പാലക്കാട്.

മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ:
ഒന്നാം സ്ഥാനം- വീണാറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, നീലേശ്വരം, കാസർഗോഡ്.
രണ്ടാം സ്ഥാനം- എൽ.എസ്.ജയറാണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പാറശ്ശാല, തിരുവനന്തപുരം

മികച്ച കൃഷി ഓഫീസർ:
ഒന്നാം സ്ഥാനം- പ്രമോദ്.എം.എസ്, കൃഷി ഓഫീസർ, ചാത്തന്നൂർ കൃഷിഭവൻ, കൊല്ലം. രണ്ടാം സ്ഥാനം- സുജിത്ത്.പി.ജി, കൃഷി ഓഫീസർ, തെക്കുംകര കൃഷിഭവൻ, തൃശൂർ.
മൂന്നാം സ്ഥാനം- ശ്രീ.വിനയൻ.എൻ.വി, കൃഷി ഓഫീസർ, എടപ്പാൾ കൃഷിഭവൻ, മലപ്പുറം.

മികച്ച കൃഷി അസിസ്റ്റന്റ്:

ഒന്നാം സ്ഥാനം- തോംസൺ.പി.ജോഷ്വ, കൃഷി ഫീൽഡ്് ഓഫീസർ, തൊടുപുഴ കൃഷിഭവൻ, ഇടുക്കി.
രണ്ടാം സ്ഥാനം- കപിൽ.പി.പി, കൃഷി അസിസ്റ്റന്റ്, നീലേശ്വരം കൃഷിഭവൻ, കാസർഗോഡ്.
മൂന്നാം സ്ഥാനം- അബ്ദുൾ ഖാദർ, എരുത്തേമ്പതി കൃഷിഭവൻ, പാലക്കാട്.

ജൈവകാർഷിക മണ്ഡലം അവാർഡുകൾ:

മികച്ച നിയമസഭാ മണ്ഡലം: ജൈവ രീതിയിലെ കൃഷി മുറകൾ വ്യാപകമായി അവലംബിക്കുന്ന നിയോജക മണ്ഡലം:
ഒന്നാം സ്ഥാനം- ചേലക്കര നിയോജക മണ്ഡലം തൃശൂർ (15 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്. സമ്മാന തുക നിയോജക മണ്ഡലത്തിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു).
രണ്ടാം സ്ഥാനം- ഏറനാട് നിയോജക മണ്ഡലം, മലപ്പുറം (10 ലക്ഷം രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച മുനിസിപ്പാലിറ്റി: ജെവകൃഷി രീതികൾ അവലംബിക്കുന്ന മുനിസിപ്പാലിറ്റി:
കോതമംഗലം മുനിസിപ്പാലിറ്റി, എറണാകുളം (സമ്മാന തുക മുനിസിപ്പാലിറ്റിയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു).

സംസ്ഥാനതല പച്ചക്കറി അവാർഡുകൾ:
പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാർത്ഥി:
ഒന്നാം സ്ഥാനം- ശിഖ ലുബ്‌ന, അസംഷൻ എ.യു.പി.എസ്, വയനാട് (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- റോണ റെജി, സെന്റ് മേരീസ് എച്ച്.എസ്.എസ്, അങ്ങാടിപ്പുറം, മലപ്പുറം (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ജോസ് പോൾ ബിജു, ശോഭന ഇ.എം.എച്ച്.എസ്, എറണാകുളം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

പച്ചക്കറി കൃഷി നടത്തുന്ന മികച്ച സ്ഥാപനം:
ഒന്നാം സ്ഥാനം- ഹോളി ക്യൂൻ യു.പി.എസ്, രാജകുമാരി, ഇടുക്കി (75,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- സെന്റ് തോമസ് എച്ച്.എസ്. മരങ്ങാട്ടുപിള്ളി, കോട്ടയം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സി.എം.എസ്.എൽ.പി. സ്‌കൂൾ, മുഹമ്മ, ആലപ്പുഴ (25,000 രൂപ ഫലകം, സർട്ടിഫിക്കറ്റ്).

വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്ന മികച്ച അദ്ധ്യാപകൻ:
ഒന്നാം സ്ഥാനം- റസാഖ്.വി, പി.കെ.എച്ച്.എം.ഒ.യു.പി.എസ്, പാലക്കാട് (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്). രണ്ടാം സ്ഥാനം- പത്മനാഭൻ.കെ, ജി.ഡബ്ല്യു.യു.പി.എസ്, കൊടക്കാട്, തൃക്കരിപ്പൂർ, കാസർഗോഡ് (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- അനീഷ്.വി.ആർ, എസ്.എൻ.എച്ച്.എസ്.എസ്, ഒക്കൽ, എറണാകുളം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്ന സ്ഥാപന മേധാവി:
ഒന്നാം സ്ഥാനം- ബ്രിജേഷ് ബാലകൃഷ്ണൻ, പ്രിൻസിപ്പാൾ, ഗവ.വി.എച്ച്.എസ്.എസ്. രാജകുമാരി, ഇടുക്കി (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- സാബു പുല്ലാട്, സി.എം.എസ്.എൽ.പി.എസ്, വെച്ചുച്ചിറ, പത്തനംതിട്ട (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സജു.എം.മാത്യു, സേക്രഡ് ഹാർട്ട് എൽ.പി.എസ്, എറണാകുളം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ക്ലസ്റ്റർ:
ഒന്നാം സ്ഥാനം- ഗ്രാമശ്രീ എ ഗ്രേഡ് ക്ലസ്റ്റർ, വെണ്മണി, ആലപ്പുഴ (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- അതുല്യ, വെജിറ്റബിൾ ക്ലസ്റ്റർ, മരങ്ങാട്ടുപിള്ളി, കോട്ടയം (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ഹരിശ്രീ എ ഗ്രേഡ് വെജിറ്റബിൾ ക്ലസ്റ്റർ, രാജക്കാട്, ഇടുക്കി (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനം:
ഒന്നാം സ്ഥാനം- ബാലരാമപുരം എസ്.സി.ബി, തിരുവനന്തപുരം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- പോലീസ് സ്റ്റേഷൻ വണ്ടൻമേട്, ഇടുക്കി (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- എ.യു.പി.എസ്, അരീക്കോട്, മലപ്പുറം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച സ്വകാര്യ സ്ഥാപനം:
ഒന്നാം സ്ഥാനം- എം.ജി.എം.ബെഥനി, ശാന്തിഭവൻ സ്‌പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചലഞ്ച്ട്, പത്തനംതിട്ട (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- നവജീവൻ ട്രസ്റ്റ്, വില്ലൂന്നി പി.ഒ, കോട്ടയം (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ശ്രീനാരായണ കോളജ്, കൊല്ലം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച പച്ചക്കറി കർ്ഷകൻ:
ഒന്നാം സ്ഥാനം- രത്‌നാകരൻ.ഡി, രത്‌ന നിവാസ്, താമരക്കുളം, ആലപ്പുഴ (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- ജോർജ്ജ് .എ.ജെ, പെരിങ്ങാനം, തൃശുർ (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- മുഹമ്മദ് അമീർബാബു, കുറുവ, അങ്ങാടിപ്പുറം, മലപ്പുറം (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച മട്ടുപ്പാവ് കൃഷി:
ഒന്നാം സ്ഥാനം-സുമ നരേന്ദ്ര, തപസ്യ, കറുവറ്റ, പത്തനംതിട്ട (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം-ധനഞ്ജയൻ.എ.വി, തണൽ, പയ്യന്നൂർ, കണ്ണൂർ (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സുധാകുമാരി.എസ്, പവൂരേത്തുകിഴക്കതിൽ, ആലപ്പുഴ (15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച റസിഡന്റ്‌സ് അസോസിയേഷൻ:
ഒന്നാം സ്ഥാനം- കല്പക ഗാർഡൻസ് ഓണേഴ്‌സ് റസിഡന്റ്‌സ് അസോസിയേഷൻ, എറണാകുളം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- നോർത്ത് ചൊവ്വ റസിഡന്റ്‌സ് അസോസിയേഷൻ, കണ്ണൂർ (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സർക്കിൾ ജംഗ്ഷൻ റസിഡന്റ്‌സ് അസോസിയേഷൻ, ഇടുക്കി 15,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച ട്രൈബൽ ക്ലസ്റ്റർ:
തടങ്കലങ്കാരി പച്ചക്കറി ക്ലസ്റ്റർ, കണ്ണൂർ (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

ഓണത്തിന് ഒരു മുറം പച്ചക്കറി:
ഒന്നാം സ്ഥാനം- അനീസ.എം, ചക്കിയാണിക്കുന്നേൽ, ഈരാറ്റുപേട്ട, കോട്ടയം, (ഒരു ലക്ഷം രൂപ , ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- സുല്ഹത്ത് മൊയ്തീൻ കാട്ടുപ്പറമ്പിൽ ഹൗസ്, എറണാകുളം (50,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- ഹന്നത്ത്, പടിഞ്ഞാറേ വടക്കത്ത്, കോഴിക്കോട് (25,000 രൂപ, ഫലകം, സർട്ടിഫിക്കറ്റ്).

ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ:
മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ:
ഒന്നാം സ്ഥാനം- പ്രിയ.കെ.നായർ, എ.ഡി.എ, ചാരുമൂട്, ആലപ്പുഴ (ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- ജിജി എലിസബത്ത് ക്ലാര ഫ്രാൻ്‌സിസ്്, എ.ഡി.എ, പിറവം, എറണാകുളം (ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- സുലോചന.വി.റ്റി, എ.ഡി.എ, ഈരാറ്റുപേട്ട, കോട്ടയം (ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച കൃഷി ഓഫീസർ:
ഒന്നാം സ്ഥാനം- അനീന സൂസൻ സക്കറിയ, ആയാർക്കുന്നം കൃഷി ഭവൻ, കോട്ടയം (ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം വി.അനിൽകുമാർ, കൃഷി ഭവൻ, വെണ്മണി, ആലപ്പുഴ (ഫലകം, സർട്ടിഫിക്കറ്റ്)
മൂന്നാം സ്ഥാനം- പമീല വിമല്രാനജ്, കൃഷിഭവൻ മാണിക്കൽ, തിരുവനന്തപുരം (ഫലകം, സർട്ടിഫിക്കറ്റ്).

മികച്ച കൃഷി അസിസ്റ്റന്റ്:
ഒന്നാം സ്ഥാനം- അനിൽകുനമാർ.വി.വി, കൃഷി ഭവൻ, ഇരവിപേരൂർ, പത്തനംതിട്ട (ഫലകം, സർട്ടിഫിക്കറ്റ്).
രണ്ടാം സ്ഥാനം- അനീഷ്.പി, കൃഷി ഭവൻ കട്ടപ്പന, ഇടുക്കി (ഫലകം, സർട്ടിഫിക്കറ്റ്).
മൂന്നാം സ്ഥാനം- റെനി തോമസ്, കൃഷി ഭവൻ വെണ്മണി, ആലപ്പുഴ. (ഫലകം, സർട്ടിഫിക്കറ്റ്

 


English Summary: State Farmers award 2019

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine