1. News

സപ്ലൈകോ ഓണച്ചന്തകള്‍ ആഗസ്റ്റ് 21 മുതല്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ഓണ്‍ലൈനായി ആഗസ്റ്റ് 21 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ - സിവില്‍ സപ്ലൈസ് വകുപ്പ്മന്ത്രി പി.തിലോത്തമന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളില്‍ റീജ്യണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. കൂടാതെ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം . അവധി ബാധകമായിരിക്കില്ല.

K B Bainda
Chief Minister Pinarayi Vijayan and civil supplies minister P Thilothaman
Chief Minister Pinarayi Vijayan and civil supplies minister P Thilothaman

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ആഗസ്റ്റ് 21 മുതല്‍ 30 വരെ നടക്കും. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം
ഓണ്‍ലൈനായി ആഗസ്റ്റ് 21 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പ്മന്ത്രി പി.തിലോത്തമന്‍അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ലആസ്ഥാനങ്ങളില്‍ റീജ്യണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. സര്‍ക്കാര്‍നിശ്ചയിച്ച കോവിഡ് പ്രോട്ടോക്കോള്‍പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. കൂടാതെഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും.

രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം . അവധി ബാധകമായിരിക്കില്ല. കണ്ടെയ്മെന്‍റ് സോണുകളില്‍ രാവിലെ 8.30ന്ആരംഭിച്ച് ജില്ലാ കളക്റ്റര്‍ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സി എം ഡി (ഇന്‍-ചാര്‍ജ്)
അലി അസ്ഗര്‍ പാഷ അറിയിച്ചു.Government Specified Covid protocol The markets will be run accordingly. as well as The Green Protocol will be strictly adhered to. 10 a.m. to 6 p.m. Market time. Holidays do not apply. 8.30am in the Containment Zones Starting at the time determined by the District Collector

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സപ്ലൈകോ ഓൺലൈൻ ഭക്ഷ്യ വിതരണം ഓഗസ്റ്റിൽ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുന്നു

#Supplyco#Farmer#Mavelistore#Kerala#Krishi

English Summary: Supplyco Onam Bazaars from August 21 The Chief Minister will perform the inauguration

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds