1. News

സപ്ലൈകോ നെല്ല് സംഭരണം; കർഷകർക്ക് വെബ് സൈറ്റ് നേരിൽ പരിശോധിക്കാൻ അവസരം

കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ വെബ് സൈറ്റ് കർഷകർക്ക് നേരിൽ പരിശോധിക്കാൻ അവസരം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ www.supplycopaddy.in എന്ന വെബ് സൈറ്റിലൂടെയാണ് അറിയാൻ അവസരം നൽകുന്നത്. കർഷകർ സൈറ്റ് തുറന്ന ശേഷം ‘പൊതു വിവരങ്ങൾ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

KJ Staff
paddy

കർഷകരുടെ കൃഷിഭവൻ തിരിച്ചുള്ള ലിസ്റ്റ്, ഓൺലൈൻ രജിസ്‌ട്രേഷൻ വിവരങ്ങൾ, രജിസ്റ്റർ നമ്പർ അലോട്ട്‌മെന്റ് വിവരങ്ങൾ, മിൽ അലോട്ട്‌മെന്റ്, പാടത്ത് നിന്നെടുത്ത നെല്ലിന്റെ അളവ്, പിആർഎസ്, പേയ്‌മെന്റ് എന്നിങ്ങനെ എല്ലാ വിവരങ്ങളും ലഭ്യമാണ്. അതേസമയം രണ്ടാംഘട്ട ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസരം അവസാന നിമിഷം വരെ കർഷകർ വൈകിപ്പിക്കരുതെന്ന് പാഡി ഓഫീസർ അറിയിച്ചു. വയലിൽ കൃഷി ഇറക്കിയ എല്ലാവർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. എത്രയും വേഗം രജിസ്റ്റർ നടപടികൾ പൂർത്തിയായാൽ മാത്രമേ അധികൃതർക്ക് തുടർനടപടികൾക്ക് പോകാനായാൽ മാത്രമേ അധികൃതർക്ക് തുടർനടപടികൾക്ക് പോകാനാവൂ.

English Summary: Supplyco paddy procurement: Farmers can check website

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds