കേരളത്തില് ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ (ഇന്വിട്രോ ഫെര്ട്ടിലൈസേഷന് എംബ്രിയോ ട്രാന്സ്ഫര്)ഗീര് പശുക്കുട്ടി പിറന്നു.. 'ആദികേശ്' എന്നാണ് പേരിട്ടിരിക്കുന്നത്. പരീക്ഷണത്തിൻ്റെ മേല്നോട്ടം വഹിച്ച മൃഗസംരക്ഷണവകുപ്പിലെ ഡോ.ജയദേവന് നമ്പൂതിരി പറഞ്ഞു. വൈക്കം ആറാട്ടുകുളങ്ങര രേവതികൈലാസില് മുരളീനായരുടെ ഉടമസ്ഥതയിലുള്ളതാണ് ഡെയറി ഫാം.
ഇവിടത്തെ ലാബിലാണ് പരീക്ഷണം നടത്തിയതും. ബ്രസീലില്‍നിന്ന് കൊണ്ടുവന്ന ബീജമുപയോഗിച്ചായിരുന്നു പരീക്ഷണം.ഇന്ത്യന്‍ ജനുസുകളില്‍ പാലുത്പാദനത്തിന് പേരുകേട്ടവയാണ് ഗീര്‍ പശുക്കള്‍. രോഗപ്രതിരോധശേഷിയും കൂടുതലാണ്. ഗുജറാത്തില്‍ സൗരാഷ്ട്ര മേഖലയാണ് ഇവയുടെ പ്രജനനകേന്ദ്രമായി കണക്കാക്കുന്നത്.
First ‘Test Tube’ Gir Calf Born in a Private Farm in Kerala.Vaikkom dairy farm which is a home to 145 indigenous Gir cows and is considered the biggest of its kind in India, has now welcomed a new calf born using In Vitro Fertilization (IVF) and Embryo Transfer (ET). While there is nothing new to the use of tech, this is the first time it was used to create a 'test-tube' Gir calf in a private farm in the state.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നിങ്ങൾക്കും ആരംഭിക്കാം ഒരു അഗ്രി സ്റ്റാർട്ട് അപ്പ് Organic Bizzലൂടെ
Share your comments