<
  1. News

നദീതീരം സംരക്ഷിക്കാന്‍ ടെട്രാപോഡ്; വാര്‍ത്ത അടിസ്ഥാനരഹിതം

ചുങ്കം പഴയ സെമിനാരിയുടെ പിന്‍ഭാഗത്ത് മീനച്ചിലാറിന്‍റെ ഇടിഞ്ഞ തീരങ്ങളും കോട്ടയം-കുമരകം റോഡില്‍ അറുത്തൂട്ടി പാലത്തിന് സമീപത്തെ മീനച്ചിലാറിന്‍റെ കൈവഴിയുടെ തീരവും പരീക്ഷണാര്‍ത്ഥം ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷിക്കും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.The Minor Irrigation Executive Engineer said that the news that the collapsed banks of the Meenachilar at the back of the Chungam old seminary and the shores of the Meenachillar tributary near the Aruthutti bridge on the Kottayam-Kumarakam road would be protected with a tetrapod on an experimental basis was baseless.

K B Bainda
പരീക്ഷണാര്‍ത്ഥം ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷിക്കും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍
പരീക്ഷണാര്‍ത്ഥം ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷിക്കും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍

ചുങ്കം പഴയ സെമിനാരിയുടെ പിന്‍ഭാഗത്ത് മീനച്ചിലാറിന്‍റെ  ഇടിഞ്ഞ തീരങ്ങളും കോട്ടയം-കുമരകം റോഡില്‍ അറുത്തൂട്ടി പാലത്തിന് സമീപത്തെ മീനച്ചിലാറിന്‍റെ കൈവഴിയുടെ തീരവും പരീക്ഷണാര്‍ത്ഥം ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷിക്കും എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. The Minor Irrigation Executive Engineer said that the news that the collapsed banks of the Meenachilar at the back of the Chungam old seminary and the shores of the Meenachillar tributary near the Aruthutti bridge on the Kottayam-Kumarakam road would be protected with a tetrapod on an experimental basis was baseless.

 ഇറിഗേഷന്‍ വകുപ്പ് ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയോ നടപടിക്രമങ്ങള്‍ സ്വീകരിക്കുകയോ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്തിട്ടില്ല. മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി.

English Summary: Tetrapod to protect riverbanks; The news is baseless

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds