1. News

കേരളത്തിൽ ഇനിയും ചൂട് കൂടും..

കന്യാകുമാരി ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ വടക്കുകിഴക്ക് ഇതിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ ഇന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.

Priyanka Menon
Dry weather
Dry weather

കന്യാകുമാരി ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ വടക്കുകിഴക്ക് ഇതിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ ഇന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.

The Central Meteorological Department has forecast strong winds of 45 to 55 kmph in the northeastern part of the Kanyakumari Gulf of Mannar. Fishermen in these areas are not allowed to go fishing today. Fishing is not restricted along the coasts of Kerala, Karnataka and Lakshadweep. In Kerala, as usual, the day gets hotter and the nights get colder. The weather in the state will reach 34-36 degrees in the coming days. The expected temperature in the state next week is between 24-26.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരളത്തിൽ പതിവുപോലെ പകൽ ചൂട് കൂടുകയും രാത്രി തണുപ്പ് കൂടുന്ന അവസ്ഥയും ഉണ്ടാകും. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ കാലാവസ്ഥ 34-36 ഡിഗ്രി വരെ എത്തും. അടുത്താഴ്ച സംസ്ഥാനത്ത് പ്രതീക്ഷിക്കുന്ന അന്തരീക്ഷതാപനില 24-26ന് ഇടയിലാണ്.

English Summary: The Central Meteorological Department has forecast strong winds of 45 to 55 kmph in the northeastern part of the Kanyakumari Gulf of Mannar

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds