ഇന്നുമുതൽ ഏപ്രിൽ 10 വരെ കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
The Central Meteorological Department has forecast winds of 30 to 40 km in isolated parts of Kerala from today till April 10. All districts except Thiruvananthapuram, Alappuzha, Kasaragod, Palakkad, Pathanamthitta and Kollam have been declared green alert today.
തിരുവനന്തപുരം ആലപ്പുഴ, കാസർഗോഡ്, പാലക്കാട് പത്തനംതിട്ട, കൊല്ലം തുടങ്ങിയ ജില്ലകൾ ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും ഇന്ന് പച്ച അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Share your comments