<
  1. News

അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ ദിനാന്തരീക്ഷസ്ഥിതി

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കോഴിക്കോട്, വയനാട്, തൃശ്ശൂർ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന് റിപ്പോർട്ട്.

Priyanka Menon
Rain

The Central Meteorological Department has forecast winds of up to 40 kmph in Kozhikode, Wayanad, Thrissur, Ernakulam, Alappuzha, Idukki, Pathanamthitta, Kollam and Thiruvananthapuram districts during the next three hours. The meteorological department also forecast strong winds of 40 to 50 kmph in the central parts of South Bengal tomorrow. Do not go to these parts.

കൂടാതെ നാളെ തെക്ക് ബംഗാൾ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേ ക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. പ്രസ്തുത ഭാഗങ്ങളിൽ പോകാൻ പാടുള്ളതല്ല.

English Summary: The Central Meteorological Department has forecast winds of up to 40 kmph during the next three hours

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds